Article

Article
Grid View:
-15%
Quickview

Ethirvicharangal

₹238.00 ₹280.00

എതിർവിചാരങ്ങൾസച്ചിദാനന്ദൻ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിർവിചാരങ്ങളാണ് ഈ ലേഖനങ്ങൾ. കഥ, ലേഖനം, നാടകം, ചിത്രം, ശിൽപ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാൽ ഇവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാൽ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ,..

-15%
Quickview

Manushian Parinamom Rogam Innum Naleyum

₹230.00 ₹270.00

മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയുംഎതിരൻ കതിരവൻ മനുഷ്യന്റെ വർത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ..

-15%
Quickview

Artificial Intelligence (English)

₹145.00 ₹170.00

Artificial Intelligence Sony Thomas Ambooken , Sanjay Gopinath Do you feel left out from the conversations about AI happening around you?  Are you fascinated by the world of Artificial Intelligence (AI) but don't have a technical background? Don't worry. This book will help you get there. With this easy-to-read book you'll start..

-15%
Quickview

Artificial Intelligence (Malayalam)

₹136.00 ₹160.00

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്‌ സോണി തോമസ് അമ്പൂക്കൻ, സഞ്ജയ് ഗോപിനാഥ്‌‌ എ.ഐയിൽ നിങ്ങളുടെ അറിവ് ഒരൊറ്റ മണിക്കൂർകൊണ്ട് ഉയർത്തൂ. എ.ഐയുടെ ലോകം നിങ്ങളിൽ കൗതുകമുണർത്തി, പക്ഷേ നിങ്ങൾക്ക് സാങ്കേതികവിദ്യയുടെ പശ്ചാത്തലമില്ല എന്നാണോ? ഈ പുസ്തകം ഒരൊറ്റ മണിക്കൂർകൊണ്ട് നിർമ്മിതബുദ്ധിയിൽ നിങ്ങൾക്ക് ഉറപ്പുള്ള ഒരു അടിത്തറ പണിയുന്നു. നിർമ്മിതബുദ്ധിയേയും നമ്മുട..

Out Of Stock
-15%
Quickview

Jeevithachinthakal

₹102.00 ₹120.00

ജീവിതചിന്തകൾ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്‌ ദുഃഖകരമോ നിഷേധാത്മകമോ ആയ കാര്യങ്ങൾ പറയുമ്പോഴും പ്രത്യാശയില്ലായ്മയിലേക്ക് വീണുപോകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ''ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി,'' എന്നു മഹാകവി ജി.യുടെ ആദർശം നമുക്കിതിൽ കാണാം. വ്യക്തിപരമായും സാമൂഹികമായും നിരവധി വേദനകളും സഹനങ്ങളും ..

-15%
Quickview

Pravasiyude Nerum Novum

₹119.00 ₹140.00

പ്രവാസിയുടെ നേരും നോവും കോരസൺ അമേരിക്കയുടെയും അമേരിക്കൻ മലയാളികളുടെയും വ്യത്യസ്ത ജീവിതങ്ങളെ ദീർഘകാലമായി ഉള്ളിൽ നിന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് കോരസൺ. അവയെ സംബന്ധിച്ച മൗലികവും രസകരവുമായ സംവാദങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. അമേരിക്കയുടെ രാഷ്ട്രീയത്തെയും കറുത്തവരും വെളുത്തവരും പുതുകുടിയേറ്റക്കാരുമടങ്ങിയ സമൂഹത്തെയും അതിന്റെ നന്മകളെയ..

-15%
Quickview

Oommen Chandy - Oru Nishkama Karmayogi

₹213.00 ₹250.00

ഉമ്മൻ ചാണ്ടി : ഒരു നിഷ്‌കാമ കർമ്മയോഗി എഡിറ്റർ: അഡ്വ.പി.എസ്. ശ്രീകുമാർ ഉമ്മൻ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ അനന്യമായ പ്രവർത്തനശൈലിയുടെ വിവിധതലങ്ങൾ ഓർത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തിൽ, ലാളിത്യത്തിലൂടെയും സ്‌നേഹസ്പർശങ്ങളിലൂടെയും അഭൂതപൂർവ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക..

-15%
Quickview

Daesh

₹119.00 ₹140.00

ദായിഷ് കെ.എം. അബ്ബാസ്എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്.അനുഭവങ്ങളുടെ വെളിച്ചത്തില്‍ ..

Out Of Stock
-15%
Quickview

Penphalithangalile Kolachirikal

₹187.00 ₹220.00

പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ ഡോ. ഉമര്‍ ഒ. തസ്നീംവിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍, സംഗ്രഹിക്കാവുന്ന വിധത്തിലാണ്, 'പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍' എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ, അന്വേഷണം 'പതിവുകള്‍' പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പ..

-15%
Quickview

Agnicheelukal

₹332.00 ₹390.00

അഗ്നിച്ചീളുകൾ ജയൻ വർഗീസ്‌ ലോകത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര ചരിത്രദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന ലേഖനസമാഹാരം. കേരളത്തിന്റെയും താൻ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരപഥങ്ങൾ. ഇരുണ്ട കാലഘട്ടത്തിന്റെ ആശയവിസ്‌ഫോടനങ്ങൾ തന്റെ രചനയിലൂടെ വരച്ചിടുമ്പോഴും ഒരു പ്രത്യാശാകിരണം ബാക്കിയാക്ക..

Showing 1 to 10 of 39 (4 Pages)