Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
14:14
+91 487-2381066
×
Chat with Us

Stories

Stories
Grid View:
-15%

Athmavinte Prathinidhi ആത്മാവിന്റെ പ്രതിനിധി

₹162.00 ₹190.00

ആത്മാവിന്റെ പ്രതിനിധി   by    ആഷിക് പാറോല്‍ആത്മാവിന്റെ പ്രതിനിധിയെ തേടിയുള്ള യാത്ര. മനസ്സിന്റെ ചോദ്യങ്ങൾക്കും ജീവിതം നൽകുന്ന ഉത്തരങ്ങൾക്കും ഇടയിൽ നടക്കുന്ന സംഘർഷഭരിതാവസ്ഥകളെയാണ് ആത്മാവിന്റെ പ്രതിനിധിയിൽ സാക്ഷ്യപ്പെടുത്തുന്നത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങളുടെ പ്രതിബിംബമാണ് ഓരോ കഥയും.  ..

-15%

Dr Prayojanan Kathakal ഡോ പ്രയോജനൻ കഥകൾ

₹94.00 ₹110.00

ഡോ.പ്രയോജനൻ കഥകൾ    by   ഡോ. എം ജി ഷാജി തന്റെ ക്ലിനിക്കിൽ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങൾ , ഡോക്ടർ സരസമായി അവതരിപ്പിച്ചിരിക്കുന്നു.  മനുഷ്യരുടെ ഭയം വിശ്വാസം സ്നേഹം ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകൾ...

-15%

Kazhchakkappuram കാഴ്ചയ്ക്കപ്പുറം

₹94.00 ₹110.00

കാഴ്ചയ്ക്കപ്പുറം മോഹന്‍ അമ്പലപ്പാട്ട്ഗ്രാമീണാന്തരീക്ഷത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ചെറുതും വലുതുമായ അനുഭവങ്ങൾ, സ്വപ്നങ്ങൾ, നഷ്ടങ്ങൾ, പ്രതീക്ഷകൾ ഇവയെല്ലാം അക്ഷരങ്ങളായി ഉയിർത്തെഴുന്നേൽക്കുന്ന രചന. പലയിടത്തും സ്വന്തം മുഖം കാണാമെന്നതുകൊണ്ടുതന്നെ ആ വേദനയിൽ വായനക്കാരന്റെ ഹൃദയം താളാത്മകമാവുന്നു...

-15%

Pathi Paranja Kathakal പാതി പറഞ്ഞ കഥകള്‍

₹153.00 ₹180.00

പാതി പറഞ്ഞ കഥകള്‍ അജീഷ് അശോകന്‍ഓർമ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താൻ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്‌മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉൾച്ചേർന്ന പരിസരങ്ങൾ...

-15%

Alapanam ആലാപനം

₹128.00 ₹150.00

ആലാപനം സ്വപ്ന കെ. സുധാകരൻ  വായനക്കാരന്റെ മനസ്സിൽ സ്നേഹ സ്പർശം തീർക്കുന്ന കഥകൾ. പല കഥകളും വായനക്കാരുടെ ഹൃദയത്തെ കുരുക്കിയിട്ടു പോകുന്നതാണ്. ജീവിതഗന്ധിയായ കഥകൾ ഭാവനയുടെ മേമ്പൊടിയോടെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു...

-15%

Avar Moovar oru Rathri അവർ മൂവർ ഒരു രാത്രി

₹119.00 ₹140.00

അവർ മൂവർ ഒരു രാത്രി    by   സതീഷ്ബാബു പയ്യന്നൂർസ്നേഹബന്ധങ്ങൾക്കും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന കഥകൾ.അവയുടെ സ്നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനിൽക്കുന്നു. ഒറ്റപ്പെടലുകളിൽനിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങൾ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനർജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളില..

-15%

Vilaveduppu വിളവെടുപ്പ്

₹128.00 ₹150.00

വിളവെടുപ്പ്   സി   രാധാകൃഷ്ണൻ    എൺപതാമത്തെ വയസ്സിലും ഉൾക്കാഴ്ചയുടെ മിഴിവോടെ എഴുതിയിട്ടുള്ള പുസ്തകം. ലളിതവും ഹൃദയവർജകവുമായ ഭാഷ. വായനക്കാരന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും തിരിതെളിയിക്കുന്ന പുസ്തകം...

-15%

Kodathiyile Philosophy കോടതിയിലെ ഫിലോസഫി

₹179.00 ₹210.00

കോടതിയിലെ ഫിലോസഫി   by  ആർ.പി. രമേശൻ  പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങ..

-15%

Dhaivakanikakal ദൈവകണികകള്‍ ( New Edition)

₹323.00 ₹380.00

ദൈവകണികകള്‍    (New Edition)     by   ജോസെ ലിയോണ്‍സ  2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടംപിടിച്ച ഗോഡ് പാര്‍ട്ടിക്കിള്‍സ് എന്ന പേരില്‍ലിയോണ്‍സ് രചിച്ച കഥയുടെ മലയാള നോവല്‍ ആവിഷ്‌കാരം. കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്‍ഫോര്‍ഡ്യൂണിവേഴ്‌സിറ്റ..

-15%

Vesyayude Rathrikal വേശ്യയുടെ രാത്രികള്‍

₹153.00 ₹180.00

വേശ്യയുടെ രാത്രികള്‍  by  സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..

Showing 1 to 10 of 317 (32 Pages)