Children's Literature

Grid View:
-15%
Quickview

Randum Randum Anchu

₹85.00 ₹100.00

രണ്ടും രണ്ടും അഞ്ച്‌പള്ളിയറ ശ്രീധരന്‍കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സാധാരണ വിശ്വാസം. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ചും കാലത്തിനനുസരിച്ചും ഒരു ചോദ്യത്തിന്വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്ക..

-15%
Quickview

Paralmeenukal kalikkunna thottuvakkathe veedu

₹153.00 ₹180.00

പരല്‍മീനുകള്‍ കളിക്കുന്ന തോട്ടുവക്കത്തെ വീട്ബാബു ഇരുമലജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയില്‍നിന്നും തമിഴ് ബാലന്‍ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസൃതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകള്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. കുട്ടികളില്‍ നന്മയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ശീലുകള്‍ നിറയ്ക്കുന..

-15%
Quickview

Sundariyaya Manthravadini

₹204.00 ₹240.00

സുന്ദരിയായ മന്ത്രവാദിനികെ.എസ്. വേണുഗോപാല്‍ കുഞ്ഞുമനസ്സിന്റെ്റെ കുതൂഹലങ്ങളിലേക്ക് മിഴി തുറക്കുന്ന കഥകളുടെ അത്ഭുതപ്രപഞ്ചമാണ് 'സുന്ദരിയായ മന്ത്രവാദിനി'. ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ. അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികൾ പുലർത്തുന്ന ഗോജവെർ. വാക്കുപാലിച്ച് റോജോയും ഫെഡ്..

-15%
Quickview

Detective Adiya Mayakkumarunninethire

₹162.00 ₹190.00

ഡിറ്റക്റ്റീവ് ആദിയ : മയക്കുമനെതിരെ ഇ.കെ. ഹരികുമാർ    കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടി..

-15%
Quickview

Chacha Chaudhary Arthava Margadarsi

₹254.00 ₹299.00

Book By Diamond Toons..

-15%
Quickview

Mithukalile Muthukal

₹162.00 ₹190.00

മിത്തുകളിലെ മുത്തുകള്‍പ്രൊഫ. ചാക്കോ കാക്കശ്ശേരിമിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്‍റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ..

-15%
Quickview

Kamadhenu

₹162.00 ₹190.00

കാമധേനു കെ.ജി. രഘുനാഥ്കണ്ണന്‍ എന്ന കുട്ടിയും അവന്‍റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്‍റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജ..

-14%
Quickview

Alavudheenum Athbuthavilakkum

₹60.00 ₹70.00

അലാവുദ്ദിനും അത്ഭുതവിളക്കും അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളിൽ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളിൽ വിവിധ രീതികളിൽ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ കഥ മനോഹരങ്ങളായ വർണ്ണചിത്രങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ എളുപ്പത്തിൽ വായിച്ചു മനസിലാക്കാവുന്ന രീതിയിലും പറഞ്ഞു കൊടുക്കാവുന്ന  രീതിയിലു..

-14%
Quickview

Cinderella

₹60.00 ₹70.00

സിൻഡ്രലഅഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു...

-14%
Quickview

Pinocchio

₹60.00 ₹70.00

പിനോക്കിയോ ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായി..

Showing 1 to 10 of 120 (12 Pages)