Turkish

Grid View:
-15%
Quickview

Aziz Bey

₹230.00 ₹270.00

അസീസ് ബെയ്‌ അയ്‌ഫേഷ് ടുഞ്ച്‌ ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുർക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാൻ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുർക്കികളെ, മാനവികതയുടെ വെളിച്ചത്തിൽ, അവരുടെ സ്വപ്‌നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുർബ്ബലതയിലും മാനസിക സംഘർഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് ക..

-15%
Quickview

Kuruviyude Nilavili

₹553.00 ₹650.00

കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത്ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്‍റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയ..

-15%
Quickview

Ottathirinjavar

₹306.00 ₹360.00

ഹകന്‍ ഗുണ്ടായ്ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന തീര്‍ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്‍ക്കിയിലെ..

-15%
Quickview

Unmadikalute Veedu

₹519.00 ₹610.00

അയ്ഫേഷ് ടുഞ്ച്ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്..

-15%
Quickview

Pora Pora

₹468.00 ₹550.00

പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..

-15%
Quickview

Moodalmajum Pathiravum

₹259.00 ₹305.00

മൂടൽമഞ്ഞും പാതിരാവുംഅഹമ്മദ് ഉമിത്‌കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ  അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സ..

-15%
Quickview

Manjinte Gandham

₹387.00 ₹455.00

മഞ്ഞിന്റെ ഗന്ധം അഹമ്മദ് ഉമിത് മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെന..

-15%
Quickview

Mamoolukale dhikkaricha penkutty

₹208.00 ₹245.00

മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി (A STRANGE WOMAN)ലൈല എൽബിൽ നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ.  അവർക്കിടയിൽ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ശ്രമിക്കു..

-15%
Quickview

Istamboolile pranayapushpame

₹425.00 ₹500.00

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..

-15%
Quickview

Jeevitham Mahatharamanu Sodara

₹217.00 ₹255.00

Book by Nazim Hikmet  ,   അഹമ്മദും ഇസ്മായിലും തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകൾ. ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങൾ .ബോൾഷെവിക് വിപ്ലവത്തിന്റെ ആദ്യകാല ഓർമ്മകളും അധോലോകപോരാട്ടത്തിന്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം .വിചിത്രവും ആ..

Showing 1 to 10 of 15 (2 Pages)