Books Of Love


Grid View:
-15%
Quickview

Mugdhanuragaspandanangal

₹230.00 ₹270.00

മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ എം. പ്രഭാകരന്‍ തമ്പി (Late)"കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ, അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട്, പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത..

-15%
Quickview

Snehathinte onnampadam ninte kannukal

₹145.00 ₹170.00

 സ്‌നേഹത്തിന്റെ ഒന്നാംപാഠം  :  നിന്റെ കണ്ണുകള്‍  ഡയസ് ആന്റണിവാക്കുകളായും നിറങ്ങളായും പകര്‍ത്താന്‍ ശ്രമിച്ച പ്രണയപാഠങ്ങള്‍, ഓരോ വാക്കിലും അനുഭവിച്ചറിഞ്ഞ, അറിയുന്ന പ്രണയമുണ്ട്!സത്യമായ സ്‌നേഹമെന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ എനിക്കെന്തേയിങ്ങനെ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്ന, യുവമനസ്സുകള്‍ക്കുള്ള ഉത്തരമുണ്ട്!പ്രണയ..

-15%
Quickview

Neelapponman

₹145.00 ₹170.00

അനു ബാബുനീലപ്പൊന്മാന്‍പ്രണയം കുളിരാർന്നൊഴുകിയ വഴികളിലെങ്ങും വിരഹത്തിന്റെ മരുക്കാറ്റ് വീശി. വിശ്വാസത്തിന്റെ ചരടുകൾ പൊട്ടിച്ചിതറിയിടത്ത് അപ്രിയസത്യങ്ങൾ സ്ഥാനം പിടിച്ചു. സ്വാഭാവികമായ കഥാതന്തുവിൽ നിന്നും ഉദ്വേഗപൂർവ്വമായ ഒരു അന്വേഷണകാലത്തിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന പ്രമേയവുമായി ഒരു നീലപ്പൊന്മാൻ. പ്രണയത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകൾ, പ്..

-15%
Quickview

A Love At Paris

₹310.00 ₹365.00

Ebin BabyThe romantic story, which waves through the love and happiness, along with a journey through the Paris elementary constitutes the basic formula of my book titled "A LOVE AT PARIS'.  It will be a romantic journey for all, with always loved. The story revolves mainly around the two characters 'Ebby and Anu'. The story constructing throu..

-15%
Quickview

Iniyoru Janmamkoodi

₹404.00 ₹475.00

Book By Anu Babuരാഹുലിന്‍റെ മരണത്തിന് കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള വിദ്യാലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ നോവല്‍. അത്യന്തം വിചിത്രവും ദുരൂഹവുമായ വഴികളിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥ. ജീവിതത്തിന്‍റെ താളവും താളപ്പിഴകളും ആവിഷ്കരിക്കപ്പെടുന്നു. പ്രണയത്തിന്‍റെ ലാവണ്യം ഈ നോവലിനെ ചേതോഹരമാക്കുന്നു. കളിക്ക..

-15%
Quickview

Koode Parakkathavar

₹145.00 ₹170.00

Book By Niranjana Manomohanമലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭര്‍ത്താവൊന്നിച്ചുള്ള തന്‍റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന..

Out Of Stock
-15%
Quickview

Theertham

₹315.00 ₹370.00

വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ.അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം, അനിയത്തി ഭുവനയുടെ ഭാവി, ഉണ്ണിനായരുടെ മകളായ,..

-15%
Quickview

Pranayalekhanangal

₹366.00 ₹430.00

കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..

-15%
Quickview

Irupathu Pranayakavithakalum Oru Vishadageethavum

₹85.00 ₹100.00

Book by Pablo Nerudaലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ  പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട ..

-15%
Quickview

Dulqarum Maalakhamaarum

₹81.00 ₹95.00

സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്...

Showing 1 to 10 of 24 (3 Pages)