Memoirs

Memoirs
Grid View:
-15%
Quickview

Ormayile Kadumkappi

₹94.00 ₹110.00

ഓര്‍മ്മയിലെ  കടുംകാപ്പി     നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..

-15%
Quickview

Nilayil Nilavu Peyyumpol

₹111.00 ₹130.00

നിളയിൽ നിലാവ് പെയ്യുമ്പോൾഅലോഷി തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിര..

-15%
Quickview

Achan Vannu Vilakkoothi

₹111.00 ₹130.00

അച്ഛൻ വന്ന് വിളക്കൂതിടി.എൻ. പ്രതാപൻ''ഈ പുസ്തകത്തിന്‌ ഇന്ന്  വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാൽ കുടിച്ച് സ്‌നേഹത്തോടെ വളർന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപൻ വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ...! ഈ പുസ്തകത്തിൽ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കിൽ, ഒരൊറ്റ വാക്കിൽ അർത്ഥത്തിന്റെ ഒരു ലോകംതന..

-2%
Quickview

Om Muruga Kumarikandathai Nokkiya Ennpayanam

₹590.00 ₹599.00

Om Muruga Kumarikandathai Nokkiya EnnpayanamRejith Kumar R..

-2%
Quickview

My Masters From The 4th Dimension Part-1

₹490.00 ₹499.00

My Masters From The 4th Dimension Part-1Rejith Kumar RMiracles- Extraordinary events that lift an ordinary man to experience the mysteries of the Universe, Science ,history , and spirituality join hands in the right proportion to bestow an ordinary man with exciting and elevated experiences-life becomes nothing short of a thriller novel.Listen to ..

Out Of Stock
-15%
Quickview

Reminiscences Of My Pulincunnoo days

₹204.00 ₹240.00

Lizy Joji Thengummoottil The enchanting collection of stories in this book brings to life the nostalgic childhood memories of the author from Pulincunnoo - a small village nestled in the Kuttanadu region of Aalappuzha district in the Indian state of Kerala. With its picturesque canals, serene wetlands,and tranquil lakes, Pulincunnoo provides..

-15%
Quickview

Ormamarathanalil ഓർമ്മമരത്തണലിൽ

₹128.00 ₹150.00

ഓർമ്മമരത്തണലിൽ ദീപ്തി ഷജിൽ വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്.  ''പലതായി പല കാലമേറിയോരാ..

-15%
Quickview

Kure Veembadiyum Kurachu Vinayavum

₹264.00 ₹310.00

കുറേ വീമ്പടിയും കുറച്ച് വിനയവും രഘുനാഥൻ സാവിത്രി ''നിങ്ങളുടെ അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.'' പഹയൻ ''ഇതിൽ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും ..

Out Of Stock
-15%
Quickview

Vaakkukal Ormakalude Pusthakam Hard Bind

₹765.00 ₹900.00

വാക്കുകൾ ഓർമ്മകളുടെ പുസ്തകം സി.പി. അബൂബക്കർചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓർമ്മകൾ അവയുടെ അടരുകളും. അടരുകളിൽനിന്നും അടർത്തിയെടുക്കുന്ന അക്ഷരങ്ങൾക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകൾ, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ  സാമൂഹ്യപാഠത്തിൽനിന്നും ലഭിച്ച അറിവിൽ സ്വതന്ത്രമനുഷ്യനായി എന്ന് സ്..

-15%
Quickview

Vaakkukal Ormakalude Pusthakam

₹612.00 ₹720.00

വാക്കുകൾ ഓർമ്മകളുടെ പുസ്തകം സി.പി. അബൂബക്കർ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓർമ്മകൾ അവയുടെ അടരുകളും. അടരുകളിൽനിന്നും അടർത്തിയെടുക്കുന്ന അക്ഷരങ്ങൾക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകൾ, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ  സാമൂഹ്യപാഠത്തിൽനിന്നും ലഭിച്ച അറിവിൽ സ്വതന്ത്രമനുഷ്യനായി എന്ന..

Showing 1 to 10 of 113 (12 Pages)