Malayalathinte Priyakavithakal

Malayalathinte Priyakavithakal


Grid View:
-15%
Quickview

Malayalathinte Priyakavithakal-Ulloor ഉള്ളൂര്‍

₹247.00 ₹290.00

 മലയാളത്തിന്റെ  പ്രിയകവിതകള്‍       ഉള്ളൂര്‍ ശബ്ദാഢ്യത്വത്തിൻ്റെയും അനുപമമായ കാവ്യസൗന്ദര്യത്തിൻ്റെയും ഭൂമികയാണ് ഉള്ളൂർ കവിതകൾ. അന്യാദൃശമായ അലങ്കാരപ്രയോഗത്താൽ ഉല്ലേഖഗായകൻ എന്ന അപരനാമത്തിൽ പ്രസിദ്ധനായി. പണ്ഡിതനും സാഹിത്യചരിത്രകാരനും ഭാഷാഗവേഷകനുമായ ഉള്ളൂരിൻ്റെ കഠിനസംസ്‌കൃതപദാവലി മലയാള കവിതയ്ക്ക് മുതൽക്കൂട്ടായി. പ..

-15%
Quickview

Malayalathinte Priyakavithakal-Vallathol വള്ളത്തോള്‍

₹247.00 ₹290.00

മലയാളത്തിന്റെ  പ്രിയകവിതകള്‍ വള്ളത്തോള്‍ക്ലാസ്സിസിസത്തിന്റെയും റൊമാൻ്റിസിസത്തിൻ്റെയും കാവ്യഭുമികയാണ് വള്ളത്തോൾ സൃഷ്‌ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയിൽ ആവിഷ്കരിച്ച് ദേശീയകവിയായി പ്രശസ്‌തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങൾക്കുമെതിരായി തൂലിക ചലിപ്പിച്ചു. വാ‌ല്മീകി രാമായണം തർജ്ജമ ചെയ്‌ത്‌ 'കേരള വാല്‌മീകി' എന്ന അപരനാമത്തിൽ അറിയപ്പ..

-15%
Quickview

Malayalathinte Priyakavithakal O.V.Usha

₹94.00 ₹110.00

മലയാളത്തിന്റെ പ്രിയകവിതകൾഒ.വി. ഉഷകാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം.ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങൾ. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും നിസ്വവും വിസ്മയവും ഉദയഗീതവുംസന്ദർശനവും ശലഭത്തിന്റെ കഥയും വരികളിൽ നിറയുമ്പോൾ മലയാളത്തിന്റെ പ്രിയകവിതകളിൽ ഒരു പൊൻതൂവൽ കൂടി ..

-15%
Quickview

Malayalathinte Priyakavithakal Kumaranasan

₹268.00 ₹315.00

കുമാരനാശാന്‍പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നി..

-15%
Quickview

Malayalathinte priyakavithakal - M N Paloor

₹204.00 ₹240.00

ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളിൽ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ  കവിതകൾ. ഉൾക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ യാത്രയിൽ മറ്റു ഉദകബിന്ദുക്കളായ് മേളിച് ഒടുവിൽ സ്വച്ഛമായി ജലധാരയായി ഭൂമിയെ നാമിച്ചൊഴുകുന്ന കാട്ടരുവിപോലെയാണ്  പാലൂരിന്റെ എഴുത്ത്. വൈകാരിതലത്തിലും ചിന്താതലത്തിലും പുലർത്ത..

Out Of Stock
-15%
Quickview

Malayalathinte priyakavithakal- Attoor Ravivarma

₹204.00 ₹240.00

വാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു."മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ ഇടാഞ്ഞിട്ടും "  കൽപ്പറ്റ നാരായണൻ..

-15%
Quickview

Malayalathinte Priyakavithakal - P. Kunhiraman Nair

₹255.00 ₹300.00

Poems of P. Kunhiraman Nair , മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം...

Out Of Stock
-15%
Quickview

Malayalathinte Priyakavithakal KGS

₹187.00 ₹220.00

Malayalathinte Priyakavithakal by KGS Compiled by Dr. G. Ushakumariനിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്..

-15%
Quickview

Malayalathinte Priyakavithakal-Akkitham അക്കിത്തം

₹234.00 ₹275.00

മലയാളത്തിന്റെ  പ്രിയകവിതകള്‍  അക്കിത്തംPoems by: Akkitham Compiled by: N.P. Vijayakrishnanവിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിര..

-15%
Quickview

Malayalathinte priyakavithakal-Satchidanandan സച്ചിദാനന്ദൻ

₹234.00 ₹275.00

മലയാളത്തിന്റെ  പ്രിയകവിതകള്‍   സച്ചിദാനന്ദൻPoems By: Satchidanandanസച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച..

Showing 1 to 10 of 14 (2 Pages)