- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Interview
Smarthavilapam
സ്മാർത്തവിലാപം(അഭിമുഖങ്ങൾ)ഡോ. രാജൻ ചുങ്കത്ത് വില : 190.00 സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായ..
M T Vakkum Vazhikalum
എന്‍. രാജന്‍എഴുത്തിനെപ്പോഴും, എഴുത്തിന് ഒരു തരത്തിലൊരു ആഹ്ലാദംണ്ട്. എഴുതിക്കഴിഞ്ഞാലൊരു ആഹ്ലാദംണ്ട്. ഒരു ആനന്ദം. ഒരു സ്വകാര്യമായ ആനന്ദം. പക്ഷേ, അതേസമയത്ത് തന്നെ എഴുത്തില്‍ നമ്മള്‍ വ്യാപൃതരാവുമ്പോ അതിന്‍റെ സംഘര്‍ഷോം വളരെ കൂടുതലാ. എഴുതാന്‍ തുടങ്ങി. ഒന്ന് മനസ്സില്‍ വന്നു. അതിനൊരു രൂപം കൊടുക്കാ. അപ്പോ പിന്നെ എപ്പോഴും അതാണ് നമ്മുടെയൊരു ചിന്ത. രാത്രിപോലും..
Ezhuthukaranu Parayanullathu
A book by Paul Zachariaനാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാതിപത്യവിരുദ്ധ ശക്തികളെക്കുറിച് സ്..
Athijeevanathinte Penpaksha Rashtreeyam
Interviews with Ajeeth Caur, Nandhitha Das, Medha Patkar, Aruna Roy, Vandhana Siva. By P.S. Ramdas മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിത ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ...