Imprints

Imprints

Grid View:
-15%
Quickview

Ormakal Meyum Vazhikal

₹264.00 ₹310.00

ഓര്‍മ്മകള്‍ മേയും വഴികള്‍ എ.ടി. അലികണ്ട കാഴ്ചകളേക്കാള്‍ ഇനിയുമേറെ കാണാനുണ്ട്, രുചിച്ചവയേക്കാള്‍ ഇനിയുമേറെ നുണയാനുണ്ട്, അറിയുന്നതിലേക്കായി അറിവേറെ കാത്തിരിക്കുന്നുണ്ട്... പിന്നിട്ട പാതകളെ ഇവിടെ വാക്കുകളായി വരച്ചിടുമ്പോഴും ലോകം സഞ്ചാരിയോട് പറയുന്നു: അങ്ങനെ സകലതും ഇനിയുമേറെ പ്രിയരേ....ആഗ്ര, ഡല്‍ഹി, കാശ്മീര്‍ എന്ന സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളി..

-15%
Quickview

The Violinist 2 Friends

₹298.00 ₹350.00

 ദ വയലിനിസ്റ്റ് 2   ഫ്രണ്ട്‌സ്      ബെഞ്ചമിൻ മാത്യു കാണാതായ കൂട്ടുകാരനെ തേടി അലയുന്ന സുഹൃത്തൂക്കളും അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കൂന്ന നോവല്‍. പ്രപഞ്ചത്തിലെ ജ്ഞാന ജീവിതത്തിലൂടേയും അദൃശ്യവും അജ്ഞാതവുമായ കാഴ്ചകളിലൂടെയും വികസിക്കൂന്ന രചന. ഫാന്റസി..

-15%
Quickview

Adarthanaakathe Adaranaakathe

₹85.00 ₹100.00

അടര്‍ത്താനാകാതെ അടരാനാകാതെഫാ. ഡോ. ഫ്രാന്‍സിസ് ആലാപാട്ട് സൗഹൃദത്തിന്റെ സമ്മോഹനമായ വഴിത്താരയില്‍നിന്നും പ്രണയത്തിന്റെ സംശുദ്ധഭാവം പൂണ്ട ഇടനാഴി കയറി ദാമ്പത്യമെന്ന സഹജീവനത്താളില്‍ സ്‌നേഹംകൊണ്ട് ഒപ്പുവെച്ച രണ്ടുപേരുടെ കഥ. കാഴ്ചകളകലാന്‍ തുടങ്ങുമ്പോഴും അടിപതറിപ്പോകാതെ സമൂഹത്തിനായി ഒരു കൈത്തിരിവെട്ടം തെളിച്ചുവെയ്ക്കുന്..

-15%
Quickview

Sphadikabhavanam

₹162.00 ₹190.00

 സ്ഫടികഭവനം    വി.പി. ജോസഫ്വ്യത്യസ്തമായ ആറ് പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബബന്ധങ്ങളുടെ കഥകള്‍. ബന്ധങ്ങള്‍ക്കിടയിലെ പ്രണയവിന്യാസങ്ങളും സംശയരോഗങ്ങളും എല്ലാ കാലത്തും സംഭവ്യമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇക്കഥകള്‍.പൊരുത്തക്കേടുകള്‍ നിറഞ്ഞതെങ്കിലും സ്‌നേഹത്തിന്റെ ചെരാതുകള്‍ ഉള്ളിലൊളിപ്പിച്ച് സ്ഫടികഭവനം, പ്രണയത്..

-15%
Quickview

Koolies

₹213.00 ₹250.00

കൂലീസ്ഹരീഷ് അനന്തകൃഷ്ണന്‍ വംശവൃക്ഷത്തിന്റെ ശിഖരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് 'കൂലീസ്'. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണകളുറങ്ങുന്ന മണ്ണിലൂടെ ബന്ധങ്ങളുടെ അടിവേര് ചികഞ്ഞ് അവരുടെ പൗത്രന്‍ നടത്തുന്ന സഞ്ചാരം. വംശീയ അധിക്ഷേപങ്ങളും ദുരിതപൂര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളും മറികടക്കാന്‍ അന്യദേശത്തേക്ക് പ്രയാണം നടത്തിയ ഒരു തലമുറ.തൊഴിലന്വേഷിച്, കിഴക്കന്‍ ആ..

-15%
Quickview

Hammer

₹264.00 ₹310.00

ഹാമ്മര്‍ സി.ജെ. റോയിസമകാലിക വ്യവസ്ഥയുടെ ക്രമങ്ങൾക്കും ക്രമഭംഗങ്ങൾക്കും ഇടയിൽ നിസ്സഹായനായി പോകുന്ന ഒരു സിവിൽ സേവകൻ്റെ സ്തോഭജനകമായ ജീവിതത്തെ വരഞ്ഞിടുന്ന കൃതി. എത്രതന്നെ നിഷേധിക്കാൻ ശ്രമിച്ചാലും എവിടെയും അഴിമതിയും നീതിനിഷേധവും നിഷാദരൂപം പ്രാപിക്കുന്ന വൈതരണി. അതിനെ നിരന്തരം പ്രതിരോധിക്കേണ്ട അനിവാര്യതയിലേക്ക് അയാൾ എടുത്തെറിയപ്പെടുന്നു. വൈയ..

-15%
Quickview

Priyathamayude Chapalyam

₹340.00 ₹400.00

 പ്രിയതമയുടെ ചാപല്യംശ്രീധരന്‍ കീഴറഎന്തിനാണ് നവവധുവായ അവന്തിക ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്? കാശിനാഥന്റെ ലക്ഷ്യം എന്തായിരുന്നു? ആശുപത്രിയും കോടതിയും പൊലീസ് സ്റ്റേഷനും അന്വേഷണങ്ങളും നിറയുന്ന നോവല്‍.ഹാസ്യാത്മകതയുടെ മേമ്പൊടി വിതറിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെയും നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെയുംജീവിതചി..

-15%
Quickview

Mugdhanuragaspandanangal

₹230.00 ₹270.00

മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ എം. പ്രഭാകരന്‍ തമ്പി (Late)"കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ, അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട്, പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത..

-15%
Quickview

43 Naattusancharangal

₹383.00 ₹450.00

43 നാട്ടുസഞ്ചാരങ്ങൾ സാബു മഞ്ഞളി എന്തിനാണ് യാത്രകള്‍ എന്ന ചോദ്യത്തിന് എക്കാലത്തും വലിയ പ്രസക്തിയുണ്ട്. പുതിയ സ്ഥലങ്ങള്‍ തേടിപ്പിടിക്കല്‍ മാത്രമല്ല ഓരോ യാത്രകളും. നാം ചെന്നെത്തുന്ന സ്ഥലങ്ങളില്‍ അധിവസിക്കുന്ന ജീവികള്‍, അതിലെ മനുഷ്യര്‍, അവരുടെ ജീവിതം, സംസ്‌കൃതി, ഭാഷ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആചാരാനുഷ്ഠാനങ്ങള്‍ എന..

-15%
Quickview

Ormayile Kadumkappi

₹94.00 ₹110.00

ഓര്‍മ്മയിലെ  കടുംകാപ്പി     നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..

Showing 1 to 10 of 423 (43 Pages)