- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Anaswara Pranayageethakangal-അനശ്വരപ്രണയഗീതകങ്ങള്
അനശ്വരപ്രണയഗീതകങ്ങള്ജലാലുദ്ദീന് റൂമിഅഗാധമായ ആത്മീയ ഉള്ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്ക്കൊള്ളുന്ന പ്രമേയങ്ങളാല് ഇഴചേരുന്ന വികാരാധീന കവിതകള്. മനുഷ്യാനുഭവത്തിന്റെ സംഘര്ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള് പ്രകൃതിയില്നിന്നും ജീവിതത്തില്നിന്നും സാമൂഹ്യബോധത്തില്നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്ശനങ്ങ..
Pranayageethavum Mattu Kathakalum
പ്രണയഗീതവും മറ്റു കഥകളും ഖലീൽ ജിബ്രാൻഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനിൽ ജനിച്ച് വിശ്വത്തോളം വളർന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീൽ ജിബ്രാൻ. പ്രണയം, നഷ്ടം, ആത്മീയത, ജീവിതം തുടങ്ങിയ അവസ്ഥകളുടെ ഭാവം ആവാഹിച്ച് മനുഷ്യകുലത്തെ കീഴടക്കിയ ഖലീൽ ജിബ്രാന്റെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. വിവർത്..
Thozhi തോഴി
തോഴി മാലൻ തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പവും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന. സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ. അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ..
Theliyamashi തെളിയാമഷി
തെളിയാമഷി പാട്രിക് മോദിയാനോ Encre sympathique എന്ന ഫ്രഞ്ച് നോവലിന്റെ മലയാള വിവർത്തനം. നോബല്‍ സമ്മാന ജേതാവായ പാട്രിക് മോദിയാനോവിന്റെ ഭ്രമാത്മകമായ നോവല്‍. നോയല്‍ ലെഫേവര്‍ എന്ന ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജീന്‍ ഐബെനില്‍ നിന്നാണ് നോവലിന്റെ തുടക്കം. ഓര്‍മ്മകളിലൂടെയും മറവികളിലൂടെയു..
Anchuvayassukaran Sakshi അഞ്ചുവയസ്സുകാരന്‍ സാക്ഷി
അഞ്ചുവയസ്സുകാരന്‍ സാക്ഷി പാട്രിക് മോദിയാനോ Chevreuse എന്ന നോവലിന്റെ മലയാള വിവർത്തനം. പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്. അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനു..
Pethrov Kudumbathinte Panikkeduthikal പെത്രോവ് കുടുംബത്തിന്റെ പനിക്കെടുതികള്‍
പെത്രോവ് കുടുംബത്തിന്റെ പനിക്കെടുതികള്‍ അലക്‌സി സാല്‍നിക്കോവ്അലക്‌സി സാല്‍നിക്കോവിന്റെ ഒരു ഭ്രമാത്മക നോവല്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയില്‍ സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പല പരിവര്‍ത്തനങ്ങളും സംഭവിച്ചു. ജനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ പെത്രോവ് കുടും..
Charulatha ചാരുലത
ചാരുലത Book By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാത..
8 Cousins -8 കസിന്‍സ്
8 കസിന്‍സ്ലൂയിസ മേ ആൽക്കോട്ട്അനാഥയായ റോസ് കാംബലിന്‍റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്‍റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്‍റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ ക..
kuthiraye thanichakkiyathenthinu?
കുതിരയെ തനിച്ചാക്കിയതെന്തിന്? മഹ്‌മൂദ് ദര്‍വിഷ് വിവർത്തനം : അംജദ് അമീൻ കാരപ്പുറംമഹ്മൂദ് ദർവിഷ് ഫൗണ്ടേഷന്റെ അനുമതിയോടെ അറബിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം .പലസ്തീൻ രാഷ്ട്രത്തിന്റെ ആത്മാവിഷ്കാരങ്ങളുടെയും ആ ജനതയുടെ കൂട്ടായ ഓർമ്മകളുടെയും ശബ്ദമായിരുന്ന മഹ്മൂദ് ദർവിഷിന്റെ ഏറ്റവും പ്രശസ്തമായ കാവ്യസമാഹാരം.എന്റെ കയ്യിലെ മേഘമെന്നെ മു..
Charamaya Charithram
ചാരമായ ചരിത്രം by ഖദീജ മർവാസി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് (അറബിയില്‍നിന്നും നേരിട്ട് )മനുഷ്യരുടെ ബലഹീനത, ക്രൂരത, ചെറുത്തുനില്‍പ്പ്, അതിജീവനം എന്നിവ അടയാളപ്പെടുത്തുന്ന അവിസ്മരണീയമായ നോവല്‍. 1970-80കളില്‍ മൊറോക്കോയിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട മൗലീന്റെയും ലൈലയുടെയും ജയില്‍വിവരണം. ഭൂത, വര..