Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
11:19
+91 487-2381066
×
Chat with Us
Nanayan Maranna Mazhathullikal

Nanayan Maranna Mazhathullikal

₹115.00 ₹135.00 -15%
Category: Poems, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429639
Page(s): 104
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

"സ്നേഹത്തെ പലരീതിയില്‍ അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകള്‍. സ്നേഹത്തെക്കുറിച്ചുള്ള പലതരം കാഴ്ചകള്‍. അവനവനില്‍ തുളുമ്പുന്ന അപരിചിതത്വവും പേറി മൗനത്തിലേക്ക് പതിക്കുമ്പോഴും വര്‍ത്തമാനകാലത്തെ നടുക്കുന്ന വാര്‍ത്തകളെ ശക്തമായ കാവ്യാനുഭവങ്ങളാക്കുന്നു ലയയുടെ വരികള്‍. മലയാളിയുടെ ഭാവുകത്വത്തെ ഉണര്‍ത്തുന്ന വൈയക്തികമായ അനുഭൂതികള്‍ക്കുപരി അസ്തമിച്ചു പോകുന്ന മാനവികതയുടെയും സാമാന്യ ബോധത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ക്കുള്ള കാവ്യാത്മക ചോദ്യചിഹ്നം."

രാവുണ്ണി

Write a review

Note: HTML is not translated!
    Bad           Good
Captcha