Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
12:34
+91 487-2381066
×
Chat with Us
Oru Yathrayude Thudakkam ഒരു  യാത്രയുടെ  തുടക്കം

Oru Yathrayude Thudakkam ഒരു യാത്രയുടെ തുടക്കം

₹238.00 ₹280.00 -15%
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429400
Page(s): 200
Binding: Paper back
Weight: 250.00 g
Availability: In Stock

Book Description

ഒരു  യാത്രയുടെ  തുടക്കം   by   അവിനാശ് പാലിശ്ശേരി 


പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍, കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍ ശ്രമിച്ച മീരയുടെയും കഥ. ഒരു പ്രണയസഞ്ചാരത്തിന്‍റെ അപൂര്‍വ്വചാരുതയുള്ള നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha