Malayalam

Sidebar
Grid View:
Iniyum Varum
Iniyum Varum
Iniyum Varum
Out Of Stock

Iniyum Varum

₹70.00

A Book By Kaipilli Vishnu , കണ്ണിലെ നനവ് മണ്ണിൽ വീഴുമ്പോൾ കണ്ണായ മണ്ണിൽ കനകം വിളയും...

Vanambadi
Vanambadi
Out Of Stock

Vanambadi

₹100.00

Poems by, Balachandran Pallipuram ,  കുറുങ്കവിതകളുടെ വാങ്മയ ചിത്രങ്ങൾ. താളലയ സമന്വയത്തിന്റെ ലാളിത്യ നിറവ്. ഇരുപത്തിനാല് കവിതകളും 101 കവിതാനുറുങ്ങുകളും ഉൾകൊള്ളുന്ന സമാഹാരം. ..

Aathmadeepam
Aathmadeepam
Aathmadeepam
Out Of Stock

Aathmadeepam

₹70.00

Poems By, DEEPTHY NAIR ,  പരമമായ സ്നേഹത്തെ ആത്മപ്രകാശത്തിന്റെ പാഥേയമാക്കുന്ന കവിതകൾ. ഉണ്മയും സത്യവും നിറഞ്ഞ ജീവിത പ്രക്രിയയിൽ അമ്മയെന്ന ദീപത്തിനു മുന്നിൽ സമർപ്പണമാകുന്ന കാവ്യാഞ്ജലി...

Asrunoopuram
Asrunoopuram
Asrunoopuram
Out Of Stock

Asrunoopuram

₹70.00

A book by, Kalanilayam Sreeja ,. ജീവിതകാമനയുടെ സ്നേഹഭാരങ്ങൾ അണിഞ്ഞ കവിതകൾ, ധ്വനിയുടെയും ഔചിത്യത്തിന്റെയും ബിംബാ ത്മകതയുടെയും സാമജ്ഞസ്യം  ..

Minnaminungukal
Minnaminungukal
Minnaminungukal

Minnaminungukal

₹100.00

A book by, Balachandran Pallippuram , പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ.
- ബാലചന്ദ്രൻ പള്ളിപ്പുറം

Muriyunna Mounam
Muriyunna Mounam
Muriyunna Mounam
Out Of Stock

Muriyunna Mounam

₹70.00

A Book by, Mallika C  ,  ഒരു മനുഷ്യസ്നേഹിയുടെ അന്വേഷണമാണ് ഇതിലെ ഓരോ കവിതയും. കാവ്യമാകുന്ന കന്യകയ്ക്കു കാവിൽ ചാർത്തുന്ന ആഭരണമാണ് അലങ്കാരമെന്ന പൂർവസുരികളുടെ ചൊല്ലിനെ പരിലാളിക്കുന്ന കവിതകളുടെ കുടചാമരങ്ങൾ വീശിയുള്ള നിൽപ് ആരെയും ഹടാദാകർഷിക്കും...

Aathmavin Muttathu
Aathmavin Muttathu
Aathmavin Muttathu
Out Of Stock

Aathmavin Muttathu

₹70.00

Poem by M.R. Jayageetha , എം.ആർ. ജയഗീതയുടെ കവിതകൾ മനുഷ്യ മനസ്സിൻറെ വികാര വിചാരങ്ങളുടെ ആഴം അറിയിക്കുന്ന സമുദ്രങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഇതേ വായനാനുഭവത്തിൻറെ പിൻബലമാണ്  എനിക്കു ജയഗീതയെ സിനിമാ ഗാന രചനയിലേക്കു ക്ഷണിക്കാൻ പ്രേരിപ്പിച്ച ഘടകം"          -  എം. ജയചന്ദ്രൻ

Manassu Peyyumpol
Manassu Peyyumpol
Manassu Peyyumpol

Manassu Peyyumpol

₹70.00

Manassu Peyyumpol- By Deepa Sanil ,
കവിത പെയ്യുന്നു അനുഭൂതികളായി.
ആത്മീയതയും പ്രണയവും വൈകാരികതയും ചേർന്നൊഴുകുന്ന കവിതകൾ.
സങ്കല്പങ്ങളും സ്വപ്നങ്ങളും ഗൃഹാതുരതകളുമായി മാറുന്നു...

Pravasi Ente Peru
Pravasi Ente Peru
Out Of Stock

Pravasi Ente Peru

₹90.00

Poems by Surabആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങു കാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍, ഈ വിധം സുറാബ് ഇവിടെ കുറിച്ചുവെക്കുന്നു...

Shilayude Dhyanam
Shilayude Dhyanam
Out Of Stock

Shilayude Dhyanam

₹70.00

By Smitha Panchavady , ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ..

Showing 71 to 80 of 113 (12 Pages)