Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
15:10
+91 487-2381066
×
Chat with Us
Manushyathwathinte Margathil   മനുഷ്യത്വത്തിന്റെ മാർഗ്ഗത്തിൽ

Manushyathwathinte Margathil മനുഷ്യത്വത്തിന്റെ മാർഗ്ഗത്തിൽ

₹272.00 ₹320.00 -15%
Author:
Category: Biography
Original Language: Malayalam
Publisher: Green Books
ISBN: 9788198795151
Page(s): 228
Binding: Paperback
Weight: 220.00 g
Availability: In Stock

Book Description

മനുഷ്യത്വത്തിന്റെ മാർഗ്ഗത്തി

പ്രൊഫ. എം.കെ സാനു

 ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ദുരിത വഴികൾ താണ്ടി തനിയെ പടവുകൾ കയറി, കഠിനാദ്ധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ വാസു അയിലക്കാട് എന്ന ഒരു വ്യവസായിയുടെ നാൾവഴികൾ. ഏത് ജോലിയോടും ആത്മാർത്ഥത പുലർത്തുക, ഒന്നിനോടും അമിതമായ ആഗ്രഹമില്ലാതിരിക്കുക, അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, കൃത്യനിഷ്ഠ പാലിക്കുക വിജയം ഉറപ്പ് എന്ന് ഈ പുസ്‌തകം പറഞ്ഞുതരും. ജീവിതത്തിൽ കർമ്മനിരതരാവാനും ശുഭപ്രതീക്ഷ വളർത്താനും പ്രേരിപ്പിക്കുന്ന ഒരു വ്യക്തി, കേരളത്തിൻ്റെ അക്ഷര ഗുരുവായ പ്രൊഫ. എം.കെ.സാനുവിന്റെ  ഉള്ളിൽ ചിരപ്രതിഷ്ഠ നേടിയതിന്റെ നേർരേഖകൾ.

 

Write a review

Note: HTML is not translated!
    Bad           Good
Captcha