Gmotivation

Grid View:
Out Of Stock
-14%
Quickview

Kadalkkarayile Sooryan

₹60.00 ₹70.00

A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...

Out Of Stock
-15%
Quickview

My Travel World

₹102.00 ₹120.00

A book by Bindu Milton  ,  It is travelogue entwines with the history of the place the author visited. Simply and beautifully narrated. It narrates the travelling experience of the author through six countries spreading across Asia and Europe..

-15%
Quickview

Ninamaniyicha Nizhalukal

₹128.00 ₹150.00

A book by V.V. Pakkanadathil  , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...

Out Of Stock
-15%
Quickview

Vivaham Kazhiyunna ooro vakkum

₹106.00 ₹125.00

A book by Kilimanoor Madhu , പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ..

Out Of Stock
-14%
Quickview

Kunnitharayude Hridhayvazhikal

₹60.00 ₹70.00

A book by Chandrika Raghunath , സന്തോഷവും സന്താപവും കലർന്ന ജീവിതത്തിന്റെ മാറിയും മറഞ്ഞും വരുന്ന ശ്രുതിഭംഗങ്ങൾ കാലത്തിന്റെ ഇരുമ്പുചക്രങ്ങളിലൂടെ ഉരുണ്ടുനീങ്ങിയ നിഷ്കളങ്കരായ ഗ്രാമീണ മനുഷ്യർ. എറിഞ്ഞുടയ്ക്കാൻ എത്ര ശ്രമിച്ചിട്ടും തകരാത്ത പളുങ്കുപാത്രം പോലെ കമലമ്മ, ഈശ്വരന്മാരുടെ കൂട്ടത്തിലുള്ള വാസുമാമ, സർവ്വത്തിനും സാക്ഷിസ്വരൂപമായി ഒരു നാടിന്റെ നീലാക..

Out Of Stock
-15%
Quickview

Paadarakshakalaniyoo... Dooramereyundu

₹264.00 ₹310.00

A Novel by Paul A. Puthumana ,ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി..

Out Of Stock
-14%
Quickview

Bramanakalam

₹60.00 ₹70.00

A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്‍ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്‍. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്‍ക്ക് ഉന്മാദത്തിന്റെ തടയണ തീര്‍ക്കുന്ന കവിയുടെ കണ്ണീര്‍തപസ്സുകള്‍. പുതിയ കാലത്തിന്റെ ആവേഗങ്ങള്‍ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്‍വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്‍...

Out Of Stock
-15%
Quickview

Muna Koorpicha Lathipencil

₹72.00 ₹85.00

A book by, Shamsu Illikkal , ആത്മാവിഷ്‌കാരത്തിന്റെ കഥയെഴുത്തുകള്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍. സമൂഹത്തിന് നടുവില്‍ ഏകനായി നിന്നുകൊണ്ട് തന്നെതന്നെ പുനരാവിഷ്‌കരിക്കുന്ന എഴുത്ത്. കുടുംബവും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും നന്മയുടെ പ്രസരണവും ഒന്നിക്കുന്ന കഥകള്‍. ജീവിക്കാൻ ഇന്ധനമാകുന്ന കഥകൾ..

-15%
Quickview

Ashadam Kavithakal

₹64.00 ₹75.00

A book by L.Balakrishnan , ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച് കവിത കൊയ്യുന്നു...

Out Of Stock
-15%
Quickview

Hridayangalkkappuram

₹174.00 ₹205.00

A book by Shahin Riza. മരണത്തിൽ നിന്നും ജീവിതം ആരംഭിച്ച ഇരു ഹൃദയങ്ങളുടെ കഥ. വന്യമായ ഓർമകളിൽ തെളിയുന്ന ജീവിതത്തിന്റെ ഇടിമുഴക്കങ്ങൾ. സ്നേഹത്തിന്റെ രാസഘടനയെ അടയാളപ്പെടുത്തുന്ന രചന. വികാരങ്ങളെ അനശ്വരമാക്കുന്ന പ്രമേയം.ജീവിതത്തെ പ്രണയത്തോടു ചേർത്ത് നിർത്തുന്ന ലളിതാഖ്യാനം...

Showing 241 to 250 of 320 (32 Pages)