- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Middle East
kuthiraye thanichakkiyathenthinu?
കുതിരയെ തനിച്ചാക്കിയതെന്തിന്? മഹ്മൂദ് ദര്വിഷ് വിവർത്തനം : അംജദ് അമീൻ കാരപ്പുറംമഹ്മൂദ് ദർവിഷ് ഫൗണ്ടേഷന്റെ അനുമതിയോടെ അറബിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം .പലസ്തീൻ രാഷ്ട്രത്തിന്റെ ആത്മാവിഷ്കാരങ്ങളുടെയും ആ ജനതയുടെ കൂട്ടായ ഓർമ്മകളുടെയും ശബ്ദമായിരുന്ന മഹ്മൂദ് ദർവിഷിന്റെ ഏറ്റവും പ്രശസ്തമായ കാവ്യസമാഹാരം.എന്റെ കയ്യിലെ മേഘമെന്നെ മു..
Coptic Yuvathiyude Veedu കോപ്റ്റിക് യുവതിയുടെ വീട്
കോപ്റ്റിക് യുവതിയുടെ വീട്അശ്റഫ് അശ്മാവിഏതൊരു കലാപത്തിന്റെയും ഏറ്റവും വലിയ ഇരകള് സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന കോപ്റ്റിക് യുവതി. പുരാതനകാലത്ത് ഈജിപ്തുകാരെ മൊത്തത്തില് സൂചിപ്പിക്കുവാന് ഉപയോഗിച്ചിരുന്ന പദമാണ് കോപ്റ്റിക്കുകള് (Copts) എന്നത്. പിന്നീടത് തദ്ദേശീയരായ ഈജിപ്തിലെ ക്രിസ്ത്യന് ജനവിഭാഗത്തെ സൂചിപ..
Kaattu Parkkumidam
കാറ്റ് പാര്‍ക്കുമിടം സമര്‍ യസ്ബക്സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്‍റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്‍റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്‍റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ച..
Malleem Enna Vismayam Oru Cairo Gaadha
മല്ലീം എന്ന വിസ്മയം ഒരു കെയ്റോ ഗാഥ ആദില്‍ കാമില്‍ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്‍ സറ്റയറുകളില്‍ പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്‍ അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്‍ ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്‍റെയും അധികാരത്തിലും..
Barbarossa : Oru Ithihasam
ഇസ്കന്ദര്‍ പാലബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്..
Salabhajeevithangal
യൂസുഫ് ഫാദില്‍പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്‍കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണ..
Miramar
നജീബ് മഹ്ഫൂസ് അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന സ്ത്രീ നടത്തുന്ന ഒരു ഹോം സ്റ്റേയിലേക്ക് രക്ഷപ്പെട്ട് വന്ന മിടുക്കിയും ഗ്രാമീണസുന്ദരിയുമായ സുഹ്റയുടെ കഥയാണിത്. അവിടെ സ്വസ്ഥജീവിതം തേടിയെത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെയിടയിലാണ്..
Mittayitheruvu
മിഠായിത്തെരുവ്നജീബ് മഹ്ഫൂസ് മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുക..
Bagdathinte Vilapangal
അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാല ചിത്രങ്ങളെകോർത്തിണക്കിക്കൊണ്ടാണ് "ബാഗ്ദാദിന്റെ വിലാപം" എന്നെ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.സദ്ദാംഹുസൈന്റെ കാല ശേഷം എഴുതപെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളിൽ വിസ്പോടനങ്ങൾക്കും ചിതറുന്ന കബന്തങ്ങൾക്കുമിടയിൽ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രെദ്ധേയമാകുന്നത്.യാസ്മിന ഖാദ്രാ എന്ന അൾജീരിയൻ എ..
Urakkachadavulla Ormakal
Book by Patric Modiano ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍ പ്രഭാതസന്ദര്‍ശക ജനവീവ് ഡലാം, സുഹൃത്ത് മന്ത്രവാദിനി മെഡിലന്‍ പെറോ, സംഭ്രമജനകമായ ലൂഡോ എഫിന്‍റെ കൊലപാതകം. ഒട്ടേറെ കഥാപാത്രങ്ങള്‍ പ..