Janmasradham

Janmasradham

₹102.00 ₹120.00 -15%
Category: Essays / Studies
Original Language: Malayalam
Publisher: Green-Books
ISBN: 9788184233537
Page(s): 136
Binding: Paper Back
Weight: 176.00 g
Availability: In Stock
eBook Link:

Book Description

''ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്‍ന്നതും. ഉപ്പ വീരാവു ചകിരി വില്‍പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ബാവ.'' മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരുപക്ഷേ ബാലചന്ദ്രന്റെ വിമര്‍ശന ജീവിതത്തിലെ ഏറ്റവും മികച്ച സംഭാവനയും.



Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00