Modern World Literature

Grid View:
-15%
Quickview

Theruvinte Makkal

₹510.00 ₹600.00

അറബ് നോവല്‍ചരിത്രത്തില്‍ ഏറെ വിവാദമുയര്‍ത്തിയ നോവല്‍. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകള്‍. മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങള്‍. അറബിയില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വ..

-15%
Quickview

Adolf Hitler Avasanadinangal

₹179.00 ₹210.00

ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധ ഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ .ഹിറ്റ്ലറുടെ വീഴ്ചകൾ കൂലങ്കഷമായി പരിശോധിക്കുന്ന യോ ആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഗ്രന്ഥം ചലച്ചിത്രമായും പുറത്തുവന്നിട്ടുണ്ട് .വിവർത്തനം : തോമസ് ചക്യത്ത്..

-15%
Quickview

Avaseshippukal

₹242.00 ₹285.00

Book by Sinan Antoon ,  ഇറാഖ് യുദ്ധത്തിൽ യഥാർത്ഥത്തിൽ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങൾ . സാംസ്‌കാരിക ലോകങ്ങൾ ,ജന്തുവംശങ്ങൾക്ക് നേരിട്ട വിപത്തുകൾ .ജീവജാലങ്ങൾ അനുഭവിച്ച സമാനകളിലാത്ത വേദന. വസ്തുലോകത്തിന് വന്നുചേർന്ന  ഭൗതീകവും ആന്തരീകവുമായ വിഷമതകൾ . ഒരു രാജ്യം അനുഭവിച്ച മഹാദുരന്തങ്ങൾ .ശവപ്പറമ്പായി മാറിയ വാസസ്ഥലങ്ങൾ .മൂർച്ചയു..

-15%
Quickview

Jeevitham Mahatharamanu Sodara

₹217.00 ₹255.00

Book by Nazim Hikmet  ,   അഹമ്മദും ഇസ്മായിലും തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകൾ. ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങൾ .ബോൾഷെവിക് വിപ്ലവത്തിന്റെ ആദ്യകാല ഓർമ്മകളും അധോലോകപോരാട്ടത്തിന്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം .വിചിത്രവും ആ..

-15%
Quickview

Nashtapaithrukangal

₹221.00 ₹260.00

Book by Goran Vojnovic  ,    യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം നഷ്ട്ടപ്പെട്ട് അഭയാർഥികളായി അനിശ്ചിതത്വത്തിന്റെ പുറമ്പോക്കിലേക്ക് ചവിട്ടിത്തെറിപ്പിക്..

-15%
Quickview

Oru Vadakkan Gadha

₹340.00 ₹400.00

Book by Burhan Sonmez  ,    അച്ഛൻ മറഞ്ഞുപോയ വടക്കൻവീഥിയിലേക്ക് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽനിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ , അച്ഛന്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു .അച്ഛനിൽനിന്ന് ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന..

-15%
Quickview

Achanulla kathukal

₹106.00 ₹125.00

Book by Mustafa kutlu  ,  യുവത്വത്തിന്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ ,അച്ഛനും അമ്മയും . ബൾഗേറിയയിൽ നിന്ന് ടാർക്കിയിലേക്ക് ഒളിച്ചോടിയെത്തിയവർ . റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം മകൻ അക്കഥ എഴുതുകയാണ് .തന്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ ,തന്റെ പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്..

-15%
Quickview

Darvish Kavadam

₹366.00 ₹430.00

അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ..

-15%
Quickview

Lazarinte pennungal

₹383.00 ₹450.00

ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..

-15%
Quickview

Mayakovskiyute Kamukimar

₹221.00 ₹260.00

വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക് അടിവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്കു വഹിച്ച നാലു സ്ത്രീകളുടെ..

Showing 21 to 30 of 63 (7 Pages)