Translations

Translations

Grid View:
-15%
Quickview

TOM SAWYER - Mark Twain

₹196.00 ₹230.00

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..

-15%
Quickview

Vicharana

₹213.00 ₹250.00

നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാ‌ന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യ‌ന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി...

-15%
Quickview

Franz Kafka Kathakal

₹102.00 ₹120.00

ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പിന്നിട്ട അനാഥത്ത്വത്തെയും അരക്ഷിതത്ത്വത്തെയും ഏറ്റവുമധികം അനാവരണം ചെയ്ത കൃതികള്‍ കാഫ്കയുടെതാണ്‌. സ്ലാവ് വംശജര്‍ക്കിടയില്‍ ജര്‍മ്മന്‍ യഹൂദനായി കഴിഞ കാഫ്കയില്‍ ഭാഷയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും കലങ്ങിമറിചിലുകള്‍ സംഭവിച്ചിരുന്നു അതുകൊണ്ടുതന്നെ കദ്കയുടെ എഴുത്ത് പച്ചയായ ലോകത്തിന്റെ പരിസസ്ഛേദമായി അവശേഷിച്ചു ലോകോ..

Out Of Stock
-15%
Quickview

Oru Santhushta Maranam

₹170.00 ₹200.00

കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നുവിവ : തോമസ് ജോർജ് ശാന്തിനഗർ..

-15%
Quickview

Pathanam

₹132.00 ₹155.00

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക..

Out Of Stock
-15%
Quickview

Pradhama Manushyan

₹221.00 ₹260.00

ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ്‌ ഈകൃതി പ്രസദ്ധീകൃതമായത്  വിവർത്തനം : പ്രഭാ ആര്‍. ചാറ്റര്‍ജി..

-15%
Quickview

Ann Frankinte Diary Kurippukal

₹281.00 ₹330.00

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. �അവളുടെ ശബ്ദം സൂക്ഷ..

Out Of Stock
-15%
Quickview

Seetha Nootandukaliloode

₹153.00 ₹180.00

Book by:Nithya Chaithanya Yathiസീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്] ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്]ക്കുവരെ ധര്]മ്മകോശങ്ങള്] പടുത്തുയ..

-15%
Quickview

Ullil Kinnaram Parayunnavar

₹145.00 ₹170.00

Book by:Nithya Chaithanya Yathi"കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്..

-15%
Quickview

Mundhirivalliyum Neyyambalukalum

₹179.00 ₹210.00

എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും....കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ...നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകൾ നിന്റെ അധരത്തെ കവരാൻ ശ്രമിക്കുന്നു.....എനിക്കവരോട് അസൂയ തോന്നുന്നു. ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ട‌ല്ലോ. എന്റെ ഹൃദയം നിന്റെ ..

Showing 151 to 160 of 235 (24 Pages)