- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Pradhama Manushyan
ആല്ബെര് കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന് കാമുവിന്റെ മരണ സമയത്ത് പൂര്ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല് ആണ് ഈകൃതി പ്രസദ്ധീകൃതമായത് വിവർത്തനം : പ്രഭാ ആര്. ചാറ്റര്ജി..
Ann Frankinte Diary Kurippukal ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾവിവർത്തനം: സുരേഷ് എം ജിരണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ.ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ, പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു. ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ..
Seetha Nootandukaliloode
Book by:Nithya Chaithanya Yathiസീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്] ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്]ക്കുവരെ ധര്]മ്മകോശങ്ങള്] പടുത്തുയ..
Ullil Kinnaram Parayunnavar
Book by:Nithya Chaithanya Yathi"കടലതിനാണല്ലോ-കപ്പലിന്നു പോകാന്. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്, രാത്രിയായാല് ചന്ദ്രന് വന്നു നോക്കും. പൊന്നലകളില് സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്റെ ക്ഷേമം ആരായാന്, അപ്പോള് അകലങ്ങളില്നിന്നും മലകളെ പുല്കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്റെ വിശാലതയിലേക്ക് ഊതിവരും. കപ്..
Mundhirivalliyum Neyyambalukalum
എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും....കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ...നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകൾ നിന്റെ അധരത്തെ കവരാൻ ശ്രമിക്കുന്നു.....എനിക്കവരോട് അസൂയ തോന്നുന്നു. ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ടല്ലോ. എന്റെ ഹൃദയം നിന്റെ ..
Romile Abhisarika
റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്ന്ന തയ്യല്ക്കാരിയുടെ മകള് ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല് എന്ന നിലയില് അമ്പതുകളില് ഈ കൃതി യൂറോപ്പില് ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജന..
Orunmadiyute Kurippukal
Book by Oshoആത്മീയലോകത്തെ വാക് വിസ്മയങ്ങൾ,തത്വചിന്ത. എന്റെ ക്ഷണം ലോകത്തിലെ ഉന്മാദികൾക്കുള്ളതാണ്. ഞ്ഞാനാകട്ടെ ഉന്മാദിയുടെ ബോധോദയത്തിലേക്കുള്ള വഴികാട്ടിയും- ഓഷോ പരിഭാഷ: ധ്യാൻ തർപ്പൺ..
Sherlock Holmes Kadhakal
Book by Arthur Conan DoyleTranslated by B. NandakumarPublished on september1, 2012 10 handpicked stories from different SHerlock Holmes series. Book by Arthur Conan Doyle ഷെർലോക്ക്ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർത..
Nishantham - Vijay Tendulkar
Book by Vijay Tendulkarനിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല് ഇതൊരു പൊയ്പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ രേഖ മാത്രമാണെന്ന് നമുക്ക് സമാശ്വസിക്കേണ്ടതുണ്ടോ? ശ്യാം ബെനഗലിന്റെ പ്രശസ്തമായ നിശാന്തിന്റെ തിരക..
Pathayilekku Veendum
Book by Ernesto Cheguevara, ഏണസേ്റ്റാ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള ഒരു കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്ത..