Aanandalahari

Aanandalahari

₹221.00 ₹260.00 -15%
Category:Novels
Original Language:Malayalam
Publisher: Green-Books
ISBN:9788184235098
Page(s):204
Binding:PB
Weight:300.00 g
Availability: In Stock
eBook Link:

Book Description

ആനന്ദലഹരി     by   സോക്രട്ടീസ് കെ. വാലത്ത് 


സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി.

ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്.

പഴമയും പുതുമയും തമ്മിലുള്ള ആത്മസംഘർഷങ്ങൾ.

അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ.

ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ.

നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു.

Write a review

Note: HTML is not translated!
   Bad           Good