Adhyatma Ramayanam   അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

Adhyatma Ramayanam അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

₹306.00 ₹360.00 -15%
Category: Epics, Spiritual, Epic Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184231403
Page(s): 628
Binding: Paper Back
Weight: 600.00 g
Availability: In Stock

Book Description

തുഞ്ചത്തെഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണം   കിളിപ്പാട്ട്

    സംശോധനം :  മാടമ്പ് കുഞ്ഞുകുട്ടൻ 

ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വ്വതിക്കുപദേശിച്ചതാണ് രാമായണം എന്ന് പ്രസിദ്ധി. 

ശ്രീരാമകഥയെ അടിസ്ഥാനമാക്കി ആദ്ധ്യാത്മികതത്ത്വങ്ങള്‍ വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം

എന്ന ഗ്രന്ഥനാമം സിദ്ധിച്ചു.

തുഞ്ചത്താചാര്യപാദര്‍ സംസ്‌കൃതത്തിലുള്ള അദ്ധ്യാത്മരാമായണം മലയാളത്തിലാക്കി കിളിയെക്കൊണ്ടു

പാടിക്കുന്നതിനാല്‍ കിളിപ്പാട്ടായി അറിയപ്പെട്ടു .


Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00