Amruthakanangal

Amruthakanangal

₹75.00 ₹100.00 -25%
Category: Poem, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596024
Page(s): 64
Binding: Paper back
Weight: 50.00 g
Availability: Out Of Stock

Book Description

ഡോ. കെ. ലീലാമണി
വളച്ചുകെട്ടോ അധികം അലങ്കാരങ്ങളോ ഇല്ലാത്ത ഋജുവായ ശൈലിയിലാണ് ഈ കവിതകള്‍ വാര്‍ന്നുവീണിരിക്കുന്നത്. അനുവാചകമാനസങ്ങളിലേക്ക് നേരേ കടന്നുചെല്ലുന്ന ശൈലിയാണത്. ആത്മാര്‍ത്ഥത എന്ന മൂല്യത്തിനാണ് കവയിത്രി പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഒരു പ്രദര്‍ശനപരതയുമില്ലാതെ അവര്‍ കവിത എഴുതുന്നു. അതിന് അതിന്‍റെതായ ശുദ്ധിയുണ്ട്. ചിരപരിചിത ശൈലിയിലായതിനാല്‍ സഹൃദയര്‍ക്കു ഡോ. ലീലാമണിയുടെ കവിതകള്‍ വേഗം മനസ്സിലാക്കാന്‍ കഴിയും. അതേ, സുഗ്രാഹ്യത, ലാളിത്യം, കലാത്മകത, സൗന്ദര്യാത്മകത എന്നിവ കണ്ടെത്താനുള്ള അശിക്ഷിത പടുത്വം ഈ കവിക്കുണ്ട്. സിദ്ധിയോടൊപ്പം സാധനയും സാഹിത്യജീവിതത്തില്‍ അനിവാര്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന കാവ്യസമാഹാരം.


വളച്ചു െകേട്ടാ അധികം അലങ്കാരങ്ങേളാ ഇല്ലാത്ത ഋജുവായ


ൈശലിയിലാണ് ഈ കവിതകൾ വാർന്നു വീണിരിക്കുന്നത്.


അനുവാചക മാനസങ്ങളിേലക്ക് േനേര കടന്നു െചല്ലുന്ന


ൈശലിയാണത്. ആത്മാർത്ഥത എന്ന മൂല്യത്തിനാണ് കവയി്രതി


്രപാധാന്യം നൽകിയിട്ടുള്ളത്. ഒരു ്രപദർശനപരതയുമില്ലാെത


അവർ കവിത എഴുതുന്നു. അതിന് അതിെന്റതായ ശുദ്ധിയുണ്ട്.


ചിരപരിചിത ൈശലിയിലായതിനാൽ സഹൃദയർക്കു


േഡാ. ലീലാമണിയുെട കവിതകൾ േവഗം മനസ്സിലാക്കാൻ


കഴിയും. അേത, സു്രഗാഹ്യത, ലാളിത്യം, കലാത്മകത,


സൗന്ദര്യാത്മകത എന്നിവ കെണ്ടത്താനുള്ള അശിക്ഷിത


പടുത്വം ഈ കവിക്കുണ്ട്. സിദ്ധിേയാെടാപ്പം സാധനയും


സാഹിത്യജീവിതത്തിൽ അനിവാര്യമാണ് എന്ന്


സാക്ഷ്യെപ്പടുത്തുന്ന കാവ്യസമാഹാരം.


Write a review

Note: HTML is not translated!
    Bad           Good
Captcha