Anukambanam   അനുകമ്പനം

Anukambanam അനുകമ്പനം

₹170.00 ₹200.00 -15%
Category:Experience, Woman Writers, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103803
Page(s):144
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

 അനുകമ്പനം  ( ഷൗക്കത്തുമായുള്ള ആത്മഭാഷണങ്ങള് )    by    മഞ്ജു വേലായുധന്

''നിറയെ വെള്ള കൊക്കുകള് വാക്കുകള്ക്കിടയിലൂടെ തുഴഞ്ഞു മായുന്ന അസാധാരണ പ്രസാദമുള്ള പുസ്തകമാണിത്.

ബുദ്ധന്റെ അവസാന മൊഴികളില്ഒന്നായി പരിഗണിക്കപ്പെടുന്ന ബോധോദയത്തിനായി ഒരാളും സ്വഗൃഹം വെടിയേണ്ടതില്ലെന്ന

ചിന്തയുടെ അനുബന്ധവായനയായി അനുകമ്പനം മാറുന്നു.

സഹജ ആത്മീയതയിലേക്കുള്ള ദിശാസൂചികയാണിത്.''

                                                                         ഫാ. ബോബി ജോസ് കട്ടികാട്

''കണ്ണുകള്ഒന്നുകൂടി തുറക്കണം,

കാതുകള്ഒന്നുകൂടി വിടരണം,

മനസ്സ് ഇത്തിരിക്കൂടി നനയണം.

ബുദ്ധി അലച്ചിലൊന്ന് നിറുത്തണം.

വസന്തം ഇതാ പടിവാതില്ക്കല് കാത്തുനില്ക്കുന്നു.''

                                                                       ഷൗക്കത്ത്

Write a review

Note: HTML is not translated!
   Bad           Good
Captcha