Avalkoppam

Avalkoppam

₹94.00 ₹110.00 -15%
Category: Novels, Gmotivation, Books On Women, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789387331228
Page(s): 95
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

A book by Dr. Francis Alappatt

സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്കു സമർപ്പിക്കപ്പെട്ട നോവൽ

Write a review

Note: HTML is not translated!
    Bad           Good
Captcha
«
»