Ayyankali : adhasthidharute patayali

Ayyankali : adhasthidharute patayali

₹170.00 ₹200.00 -15%
Category:Biography
Original Language:Malayalam
Publisher: Green-Books
Language:Malayalam
ISBN:9789388830249
Page(s):152
Binding:Paper back
Weight:150.00 g
Availability: In Stock

Book Description


പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻ‌കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം.

Write a review

Note: HTML is not translated!
   Bad           Good
Captcha