- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Books On Women
Mizhiyoottu
മിഴിയൂട്ട്സിന്ധുഭൈരവസൂക്ഷ്മമായ ദര്‍ശനത്താല്‍ വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്‍റെ കാതലായിരിക്കെ, അത് തന്‍റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്‍റെ ഉള്ളിനെ ഉണര്‍ത്താനുള്ള ശക്തി അവളില്‍ തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹ..
Sileebhootham
സൂര്യ മോഹന്‍ശിലീഭൂതംപ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ വിശ്വാസിയോ, അവിശ്വാസിയോ, ആത്മീയവാദിയോ, ശാസ്ത്രകുതുകിയോ, ലിബറലോ, യാഥാസ്ഥിതികനോ, സ്ത്രീയോ, പുരുഷനോ, ട്രാന്‍സ്ജന്‍ററോ, വെളുത്തവനോ, കറുത്തവനോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്കൊരു വരി ഈ പുസ്പൂകത്തില്‍ എങ്ങനെയോ ചേര്‍ക്കപ്പെട്ടുപോയിട്ടണ്ട്.വ്യത്യസ്തരായ മനുഷ്യര്‍ തമ്മിലെന്തെന്നു നിങ്..
Kanal Thodunna Hridayangal
കനൽ തൊടുന്ന ഹൃദയങ്ങൾമേരി ജേക്കബ്ബ്സ്‌ത്രൈണജീവിതത്തിന്റെ കരുത്ത് പ്രകടമാക്കുന്ന നോവൽ.മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന..
Meghangal Paranjathu
മേഘങ്ങൾ പറഞ്ഞത്‌കെ.എം. ജമീലകുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്‌യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്..
Oktober
ഒക്‌ടോബർസിന്ധു നായർഉള്ളു നൊന്തു പാടുന്ന ഒരു സിത്താറിന്റെ പ്രൗഢസ്വരത്തെ അനുസ്മരിപ്പിക്കുന്നു ഈ കവിതകൾ. അതിഭാവുകത്വത്തിലേക്കു വീഴാതെ ഓരോ പ്രമേയത്തെയും തീക്ഷ്ണതയോടെ, എന്നാൽ മിതത്വത്തോടെ, ചമൽക്കാരത്തോടെ, എന്നാൽ നല്ല കവിതയ്ക്കു വേണ്ടïഒതുക്കത്തോടെ വാർത്തെടുക്കുന്നതിൽ സിന്ധു നായർ വിജയകിരീടം ചൂടി നിൽക്കുന്നു.കെ. ജയകുമാർ IASജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട..
Shahidnama
ഒ.വി. ഉഷഷാഹിദ്‌നാമ അലൗകികപ്രണയത്തിന്‍റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. ..
Dr P Sugathan Jeevithapandhaviloode
ഡോ. പി. സുഗതന്‍ ജീവിതപന്ഥാവിലൂടെ ഉമാദേവി എ.ജി.പ്രശസ്ത ത്വക് രോഗ വിദഗ്ദ്ധനായ ഡോ. പി. സുഗതന്‍റെ ജീവിതനാള്‍വഴികള്‍. ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുള്ള ചികിത്സാവിഭാഗമാണ് ഡെര്‍മറ്റോളജി. വളരെ സൂക്ഷ്മവും കൃത്യതയുമുള്ള നിരീക്ഷണപാടവംകൊണ്ടു മാത്രമേ സങ്കീര്‍ണ്ണമായ ത്വക് രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവൂ. അതില്‍ ഏറെ വൈദഗ്ദ്ധ്യവും പ്രാവീണ്യവുമുള്ള ഒരു ചികിത്..
Muthassikkathayude Nirakkoottu
മുത്തശ്ശിക്കഥയുടെ നിറക്കൂട്ട്ലക്ഷ്മി കൃഷ്ണകൈമാറുകയാണ് മുത്തശ്ശിക്കഥകളിലെ നിറക്കൂട്ടുകള്‍.തനിക്ക് കിട്ടിയ ഈ പൂര്‍വികസ്വത്ത് തലമുറകളിലേക്ക് കൊച്ചുമക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന മുത്തശ്ശി. കഥകള്‍ പറഞ്ഞുകൊടുത്തിരുന്ന അച്ഛന്‍. അവ തന്‍റെ വളരാനുള്ള സന്ദേശങ്ങള്‍. സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞാല്‍നന്മയോടെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയും തുടങ്ങിയവയാണ് ഈ കൃ..
Chathakappakshikal
ചാതകപ്പക്ഷികൾസോജി ഭാസ്‌കർ ഒരാളെ മാത്രം പ്രണയിച്ച്, ഒരാൾക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാൾക്ക് വേണ്ടി ലോകത്തെ സമർപ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാർത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുൽകുന്നതുമാണ്. പ്രണയം - നിസ്വാർത്ഥത, പ്രണയം - ..
Deutschland
ഡോയ്ഷ് ലാന്‍ഡ് മായ എസ്.ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. ..