Cinema

Cinema
Grid View:
Out Of Stock
-15%
Quickview

Papilio Buddha

₹106.00 ₹125.00

A book by Jayan Cheriyan   ,   വ്യവസ്ഥാപിത ജാതിബോധത്തിനെതിരെ ആഘാതമേല്പിച്ചുകൊണ്ടു തിയേറ്ററുകളെ നടുക്കിയ പപ്പിലിയോ ബുദ്ധയുടെ തിരക്കഥ. പ്രേക്ഷക മനസുകളിൽ അഗ്നിസ്ഫുരണങ്ങൾ വിത്റിയിട്ട അഭ്രകാവ്യത്തിന്റെ രേഖാചിത്രം. സിനിമകാഴ്ചപോലെ ഹൃദ്യം ...

Out Of Stock
-15%
Quickview

Dhurantha Nayikamar

₹55.00 ₹65.00

A book by K.N. Shajikumar  ,  മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ..

-15%
Quickview

Cinema Swapnam Jeevitham

₹153.00 ₹180.00

A book by Neelan  ,   സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന സവിശേഷമായ ഒരു കൃതി...

-15%
Quickview

Namukkum Cinema Edukkam

₹94.00 ₹110.00

Author: P.K Bharathan  ,   സിനിമ പിറവികൊള്ളുന്നത് എങ്ങനെ, അതിന്നു പിന്നിലെ സാങ്കേതികത എന്ത്, വേണ്ടി വരുന്ന മനുഷ്യപ്രയത്നം എത്രത്തോളം തുടങ്ങിയ വിഷയങ്ങള് പ്രതിപാദിക്കുന്ന പാഠങ്ങളുടെയും പഠനപാഠനങ്ങളുടെയും ആധികാരികമായൊരു സങ്കലനമാണീ ഗ്രന്ഥം...

Out Of Stock
-14%
Quickview

Inganeyum oru cinema kalam

₹60.00 ₹70.00

Written by : Akbar Kakkattil   ,  മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്കക്കട്ടില്. ടി.ഇ. വാസുദേവന്, നവോദയ അപ്പച്ചന്, ജോസ്പ്..

Out Of Stock
-15%
Quickview

Kazhchavattom

₹98.00 ₹115.00

Written By:Lohithadas  , ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്, പത്മരാജന്, ഭരതന്, ഒടുവില്ഉണ്ണിക്കൃഷണന് എന്നിങ്ങനെ ഒട്ടേറെ സഹ..

Out Of Stock
-15%
Quickview

Oru Kadamkadha pole Bharathan

₹162.00 ₹190.00

Written By:John paul  ,   ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ് പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള് ഇതള്   വിരിയുന്നത്. പി.എന്  . മേനോന്..

Showing 11 to 17 of 17 (2 Pages)