Combo Socrates K. Valath
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
സോക്രട്ടീസ് കെ. വാലത്ത്
Appooppan Konna Maram അപ്പൂപ്പൻ കൊന്ന മരം
പരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ് ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ. ആർത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും മനുഷ്യത്വരഹിതമായ ഒരു കാലത്തിന്റെ പരിണാമസന്ധികൾ. നേടേണ്ടതെന്ത് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. അവിടെ വാഗസ്ത്രങ്ങളും ശൂന്യരാജ്യവും കരിയും രാസമഴയും കൂടിച്ചേരുമ്പോൾ എഴുത്ത് പുതിയ അവതരണരീതിയെ പുൽകുകയാണ്.
Aanandalahari ആനന്ദലഹരി
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തമ്മിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു.
