Thanalum Velichavum

Thanalum Velichavum

₹89.00 ₹105.00 -15%
Category: Philosophy / Spirituality
Publisher: Green-Books
ISBN: 9789388830560
Page(s): 90
Weight: 100.00 g
Availability: In Stock

Book Description

ഖുര്‍ ആനില്‍നിന്നും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങള്‍, സൂക്തങ്ങള്‍. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്‍ വഹിക്കുന്ന കാവ്യവിവര്‍ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്‍ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്‍ നിന്ന് അറിവിലേക്കും നയിക്കാനുള്ളതാണ്. സ്‌നേഹവും ശാന്തിയും സൗന്ദര്യബോധവും മനുഷ്യനിലേക്ക് പ്രവേശിക്കാനുള്ള പച്ചത്തുരുത്തുകള്‍ കൂടിയാണവ. ഈയര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ഹരിതവചനങ്ങളുടെ പുനഃപ്രകാശനമാണ് ഈ പുസ്തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00