Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
04:30
+91 487-2381066
×
Chat with Us
Dronacharyar

Dronacharyar

₹306.00 ₹360.00 -15%
Category: Essays / Studies, Novels
Original Language: Malayalam
Publisher: Green Books
ISBN: 9788119486458
Page(s): 260
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

ദ്രോണാചാര്യർ‌

ജെ. സോമശേഖരൻ പിള്ള

മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാൻ ശ്രീ. ജെ. സോമശേഖരൻ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോൾ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹൃദയർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നോവൽ. ലളിതവും ഹൃദ്യവുമായ ആഖ്യാനശൈലിയാൽ അലങ്കൃതം. ശ്രീ. സോമശേഖരൻ പിള്ളയുടെ മനസ്സ് തെളിവുറ്റ ഈ കൃതിയിൽ പ്രതിബിംബിക്കുന്നു.

ഡോ. പൂജപ്പുര കൃഷ്ണൻ നായർ


Write a review

Note: HTML is not translated!
    Bad           Good
Captcha