Ozhinja Kootukal

Ozhinja Kootukal

₹64.00 ₹75.00 -15%
Category:Malayalam
Original Language:Malayalam
Publisher: Green Books
ISBN:9788184234824
Page(s):72
Binding:Paper back
Weight:100.00 g
Availability: Out Of Stock

Book Description

Book by E.S.Unnikrishnan , 

ബിംബങ്ങളുടെയും നിറങ്ങളുടെയും ഭാഷയിൽ വേദന ആവിഷ്കരിക്കുന്ന രചനകൾ. 'ബലിചോറുരുളയ്ക്കുമേൽ ചിതറിവീണ', 'കാക്കയുടെ ചുണ്ടുകൾ മനപ്പൂർവം ഒഴിവാക്കുന്ന എള്ളിൻതരി' എന്നു സ്വയം വിശേഷിപ്പിക്കുന്ന, അഥവാ തിരയുടെ ദയയ്ക്കായി എറിഞ്ഞു കൊടുക്കപെട്ട ഒരു കരയുടെ അവസാനത്തെ മണൽത്തരിയായി തന്നെത്തന്നെ കാണുന്ന ഒരു വ്യഥിതാത്മാവ് ഈ കവിതകളിൽ സ്പന്ദിക്കുന്നു.

Write a review

Note: HTML is not translated!
   Bad           Good
Captcha