Aa Aa Aanakkathakal

Aa Aa Aanakkathakal

₹75.00 ₹100.00 -25%
Category: Stories, Experience
Original Language: Malayalam
Publisher: Green Books
ISBN: 9788184231984
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

To buy the book click to Whatsapp us


Author : Madampu Kunjukuttan        

ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സിന്റെ മാതംഗലീല, പാലകാപ്യമഹർഷിയുടെ ഹസ്ത്യായുർവേദം എന്നിവയുടെ പ്രകാശത്തിൽരചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികൾക്കു പുതിയ ഒരനുഭവമായിരിക്കും


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00