Mamma's Adventures in Corona

Mamma's Adventures in Corona

₹85.00 ₹100.00 -15%
Author:
Category: Experience, Imprints
Original Language: Malayalam
Publisher: Green Books
ISBN: 9788199035973
Page(s): 68
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

മമ്മാസ് അഡ്വഞ്ചേഴ്‌സ് ഇന്‍ കൊറോണ

by      മിനു നിധിൻ

കോവിഡ്കാലത്ത് ആകസ്‌മികമായി നാട്ടിലേക്ക് പറിച്ചുനടപ്പെട്ട പ്രവാസിയായ ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പുകൾ.

വിദ്യാഭ്യാസമേഖലയിൽ കൊച്ചുകുട്ടികളോടുള്ള അപക്വമായ ചില കാഴ്‌ചപ്പാടുകളെക്കുറിച്ച് ഹൃദയസ്പർശിയായി വിവരിക്കുന്നു.

സ്കൂ‌ളിൽ അദ്ധ്യാപകരുടെ റോൾ എന്താണ് എന്നതിനെക്കുറിച്ച് ഒരു അമ്മയുടെ ആകാംക്ഷകളും ആകുലതകളും ആവിഷ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ മാനസികവളർച്ചയെക്കുറിച്ചും ബോധവൽക്കരണം ആവശ്യമാണ് എന്നോർമ്മിപ്പിക്കുന്ന എഴുത്ത്.



Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00