Experience

Experience
Grid View:
Out Of Stock
-15%
Quickview

Selfie

₹111.00 ₹130.00

Book by Selma ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നന്മതിന്മകൾ , കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ , സർജിക്കൽ സ്‌ട്രൈക്കിന്റെ കാഴ്ചപ്പാടുകൾ , ..

-15%
Quickview

RuchiSallapam

₹162.00 ₹190.00

Book by John Paul  ,   സിനിമാസഞ്ചാരങ്ങൾക്കിടയിൽ, സുഹൃത് സംവാദങ്ങൾക്കിടയിൽ വീണുകിട്ടുന്ന തീന്മേശക്കൂട്ടായ്മയുടെ രുചി നിലവിലുള്ള അനുഭവസാക്ഷ്യങ്ങൾ. രാജമുദ്രയുള്ള രുചി. ഭരതൻടച്ചുള്ള വിരുന്ന്. ഐ വി ശശി രുചിക്കൂട്ട്. ജഗതി ബ്രാൻഡ് ചെമ്മീൻ, പഴമയുടെ പഴം രുചി. ചക്കപ്പുരാണം. മത്തങ്ങയെക്കുറിച്ച സംസാരിക്കാം. നല്ല രസികൻ ലേഖനങ്ങൾ...

Out Of Stock
-15%
Quickview

altharayile nilavettangal

₹162.00 ₹190.00

Book by Ragunath Paleri , നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം...

-15%
Quickview

Paranjathil Pathi

₹132.00 ₹155.00

Paranjathil Pathi written by Binoy Viswamമഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ ഗ്രന്ധത്തിന് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. ഈ വരികളിൽ പ്രത്യയശാസ്..

-15%
Quickview

Rajan Case: Aniyararahasyangal Avasanikkunilla

₹238.00 ₹280.00

Rajan Case: Aniyararahasyangal Avasanikkunilla written by Thomas Georgeഅടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു. ഭാവഗീതങ്ങൾ പാടിനടന്ന സ്നേഹഗായകനായ രാജൻ എങ്ങനെയാണ് മണ്മറഞ്ഞുപോയത്? ജയറാം പടിക്ക..

Out Of Stock
-15%
Quickview

Koottaksharangal

₹153.00 ₹180.00

Koottaksharangal Written By Subash Chandranഅനുഭവവും യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക...

Out Of Stock
-15%
Quickview

Oru vidhikarthavinte Dharmasangadangal

₹94.00 ₹110.00

Oru vidhikarthavinte Dharmasangadangal written by Justice M.M Pareed Pillay സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ, കുറ്റപത്രത്തിന്റെ അപര്യാപ്തത, സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത..

-15%
Quickview

Eeswaran Mathram Sakshi

₹187.00 ₹220.00

A book Sathyan Anthikaduഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം..

-15%
Quickview

Tehranile Thadavukari

₹340.00 ₹400.00

പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ - പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാ..

-15%
Quickview

Clavu Pidicha Kaalam

₹553.00 ₹650.00

സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വ..

Showing 11 to 20 of 35 (4 Pages)