- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Gmotivation
Niyogam
Book by Syamlal ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്..
Ottakapparunthu
Book by K K Sidhique ദുരിതങ്ങളുടെ തീരാക്കയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന കഥകള്‍. ഇരപിടിയന്മാരും ഉടഞ്ഞ വിഗ്രഹങ്ങളും പച്ചത്തൊപ്പിയിട്ട ജിന്നും കഥാപശ്ചാത്തലങ്ങളാകുമ്പോള്‍ പുതിയ വായനകള്‍ ദൃശ്യമാകുന്നു. രാഷ്ട്രീയവിചാരണകളും സാമൂഹികകാഴ്ചപ്പാടുകളും ദാരിദ്ര്യത്തിന്‍റെ നവവായനകളും മതാതീതമായ സ്വപ്നങ്ങളും പ്രമേയങ്ങളാകുന്ന കഥകള്‍. ബഷീര്‍സ്മരണകളും മാധവിക്കുട്ടി..
Bhagavathikkavu
Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..
Flash Back
Book by Sudheesh Peringottukara , സത്യമേ വിജയിക്കാവൂ എന്ന് പ്രഘോഷിക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ. കഥാപാത്രങ്ങളുടെ സന്നിവശവും ഉദ്യോഗജനകമായ ആവിഷ്കരണ രീതിയും. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന രചന. ചന്ദ്രദാസെന്ന കുറ്റാന്വേഷകന്റെ വിദഗ്ദ്ധമായ അണിയറനീക്കങ്ങൾ...
Three Minutes
Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...
Manalormakal
Book by Ahammedkutty Kadampuzha ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും ഈ കൃതിയുടെ അന്തസ്സത്തയാണ്...
Vaakkuriyattam
Book by Balakrishnan Cherkkala , വടക്കേ മലബാറിന്‍റെ പ്രത്യേകിച്ച് കാസര്‍ഗോഡിന്‍റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു മനോജ്ഞദേശാവിഷ്കാരമാണ്. ആധുനിക വിദ്യാഭ്യാസം നേടിയവര്‍ തെയ്യത്തേയും അതിന്‍റെ പാരമ്പര്യ വഴക്കത്തേയും നോക്കിക്കാണുന്നതോടൊപ്പം പാരമ്പര്യത്തില്‍ നിന്ന് വിമോചിതനാകാനായി അനുഭവിക്കേണ്..
Keraleeya Navothanam Sahithyathilum Samoohikanirmithiyilum
Book By Sr.Dr.Sheeba A C കേരളീയ നവോത്ഥാനത്തിന്റെ സഹനസമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് . അതിന്റെ പ്രയോക്താക്കളാകട്ടെ എക്കാലവും ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നവരും . സാഹിത്യത്തിലും സാമൂഹികനിർമ്മിതിയിലും നവോത്ഥാനനായകന്മാർ വഹിച്ച പങ്കു ചെറുതല്ല . ചവറയച്ചൻ, ശ്രീനാരായണഗുരു , സഹോദരൻ അയ്യപ്പൻ , ടി കെ സി വടുതല , സി അയ്യപ്പൻ, പോയാൽ അപ്പച്ചൻ, വി ടി ഭട്ടത്തിരിപ്..
Akasadeepam
Book by G. Sukumaran ,പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നനായ ഒരു കവിയുടെ നിര്‍വൃതിയാണഈ കവിതകള്‍. കരിമീന്‍കണ്ണെഴുതിയ കായല്‍പരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാര്‍ ശാദ്വലസമൃദ്ധമാക്കിയ പെറ്റ നാടിനെ നോക്കി നാടിന്‍റെ, സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ച് എഴുതിയ കവിതകള്‍. സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ വാളോങ്ങുക എന്ന കലാസൃഷ്ടിയുടെ സാമാന്യതത്ത്വം പാലിക..
Olippicha Vakkukal
Book by AntonyKallookkaran , സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു..