- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Gurupadhukam
A Novel by Rameshan Choozhampalaആത്മീയതയുടെ പടവുകൾ കയറി, പരംപൊരുളിന്റെ സാക്ഷാത്കാരം നേടാൻ ആഗ്രഹിച്ച അസാധാരണ വ്യക്തിയുടെ കഥ. പ്രപഞ്ചത്തിലെ അന്തർനാടകങ്ങൾ പരസ്പരം ഇണക്കിച്ചേർത്തിരിക്കയാണെന്നു അമ്പരപ്പോടെ വ്യക്തമാക്കുന്ന നിഗൂഢത. വ്യത്യസ്ത കാലങ്ങൾ, നാടുകൾ, അനുഭവങ്ങൾ, ആചാര്യന്മാർ. വാരണാസിയും ഗംഗയും മണിക്കർണികഘെട്ടും കഥാപാത്രങ്ങളാകുന്നു. ആരാണ് ഗ..
Smruthirekhakal
A book by Vasudevan Mash , സ്മരണകളിൽ ജീവിക്കുന്ന പ്രതിഭകൾക്കുള്ള ആദരാഞ്ജലികൾ. വായനയിൽ നിന്നുരുത്തിരിയുന്ന ഉൾക്കാഴ്ചകൾ. ആസ്വാദനങ്ങളുടെ സവിഷേതകൾ. ഒരു അധ്യാപകന്റെ ജീവിതചിത്രങ്ങൾ. ഇവയെല്ലാം സമന്വയിക്കുന്ന ഗ്രന്ഥം. നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്ന കൃതിയാണിത്...
Janismoss
A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...
Kadalkkarayile Sooryan
A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...
My Travel World
A book by Bindu Milton , It is travelogue entwines with the history of the place the author visited. Simply and beautifully narrated. It narrates the travelling experience of the author through six countries spreading across Asia and Europe..
Ninamaniyicha Nizhalukal
A book by V.V. Pakkanadathil , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...
Vivaham Kazhiyunna ooro vakkum
A book by Kilimanoor Madhu , പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ..
Kunnitharayude Hridhayvazhikal
A book by Chandrika Raghunath , സന്തോഷവും സന്താപവും കലർന്ന ജീവിതത്തിന്റെ മാറിയും മറഞ്ഞും വരുന്ന ശ്രുതിഭംഗങ്ങൾ കാലത്തിന്റെ ഇരുമ്പുചക്രങ്ങളിലൂടെ ഉരുണ്ടുനീങ്ങിയ നിഷ്കളങ്കരായ ഗ്രാമീണ മനുഷ്യർ. എറിഞ്ഞുടയ്ക്കാൻ എത്ര ശ്രമിച്ചിട്ടും തകരാത്ത പളുങ്കുപാത്രം പോലെ കമലമ്മ, ഈശ്വരന്മാരുടെ കൂട്ടത്തിലുള്ള വാസുമാമ, സർവ്വത്തിനും സാക്ഷിസ്വരൂപമായി ഒരു നാടിന്റെ നീലാക..
Paadarakshakalaniyoo... Dooramereyundu
A Novel by Paul A. Puthumana ,ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി..
Bramanakalam
A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്ക്ക് ഉന്മാദത്തിന്റെ തടയണ തീര്ക്കുന്ന കവിയുടെ കണ്ണീര്തപസ്സുകള്. പുതിയ കാലത്തിന്റെ ആവേഗങ്ങള്ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്...