Orachan Makalkkayacha Kathukal-ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

Orachan Makalkkayacha Kathukal-ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

₹128.00 ₹150.00 -15%
Category: Essays / Studies, Article
Original Language: English
Translator: Dr V Sobha
Translated From: Letters from a Father to His Daughter
Publisher: Green Books
Language: Malayalam
ISBN: 9789348125675
Page(s): 108
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  

ജവഹർലാൽ നെഹ്റു

മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വരുംതലമുറയ്ക്കും വെളിച്ചം നൽകുന്ന കത്തുകൾ

"എന്റെ മകൾ ഇന്ദിര, ഹിമാലയത്തിലെ മുസ്സൂറിയിൽ ആയിരുന്നപ്പോഴും ഞാൻ താഴെ സമതലങ്ങളിലായിരുന്നു. അത് 1928ലെ ഒരു വേനൽക്കാലമായിരുന്നു. അപ്പോൾ മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളാണിത്. പത്ത് വയസ്സ് പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയെ അഭിസംബോധന ചെയ്‌ത വ്യക്തിപരമായ കത്തുകൾ. എന്നാൽ ഞാൻ വിലമതിക്കുന്ന എന്റെ സുഹൃത്തുക്കൾ അവയിൽ ചില നന്മകൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അവ വിശാലമായ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ആൺകുട്ടികളും പെൺകുട്ടികളും അവയെ എത്രമാത്രം വിലമതിക്കും എന്ന് എനിക്കറിയില്ല. എന്നാൽ ഈ കത്തുകൾ വായിക്കുന്നവരിൽ ചിലരെങ്കിലും ക്രമേണ നമ്മുടെ ഈ ലോകത്തെ വലിയ ഒരു രാഷ്ട്രകുടുംബമാണെന്ന് ചിന്തിക്കാൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. അവ എഴുതുന്നതിൽ എനിക്കുണ്ടായിരുന്ന ആനന്ദത്തിന്റെ ഒരംശം ഇത് വായിക്കുന്നതിലൂടെ അവർക്കും കണ്ടെത്താനാകുമെന്ന് ഞാൻ വിചാരിക്കുന്നു. "

- ജവഹർലാൽ നെഹ്റു    അലഹബാദ്    നവംബര്‍, 1929  ആമുഖത്തില്‍ )

 

 


Write a review

Note: HTML is not translated!
    Bad           Good
Captcha