Kadettam

Kadettam

₹45.00 ₹60.00 -25%
Category: Stories, Books On Women, Woman Writers
Original Language: Malayalam
Publisher: Green-Books
ISBN: 9788184232295
Page(s): 64
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

Book by Nargis Shihab

ആസുരതകളോടെ കാലം വാ പിളര്‍ത്തുമ്പോഴും നന്മയുടെ ഉറവകളെ സ്വപ്നം കാണുന്ന കഥകള്‍. പെണ്മയുടെ കാഴ്ചകളിലെ ആര്‍ദ്രത ഈ കഥകളിലുടനീളമുണ്ട്. ജനനവും സഹനവും വിടുതിയുമാണ് ജീവിതമെന്ന് ഈ കഥകള്‍ അടക്കം പറയുന്നു. രക്തം പൊടിയുന്ന അനുഭവത്തിന്റെ പോറലുകളോടെ നര്‍ഗിസ് കഥ പറയുമ്പോള്‍ കഴുകിവെടിപ്പാക്കിയ ഒരു പുതുലോകം തെളിയുന്നു. ഭാവുകത്വം കൊണ്ട് ശ്രദ്ധേയമാകുന്ന കഥകളുടെ സമാഹാരം.



Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00