Kalam Maranna Katha

Kalam Maranna Katha

₹111.00 ₹130.00 -15%
Author:
Category:Novels
Original Language:Malayalam
Publisher: Mangalodayam
ISBN:9789389671148
Page(s):104
Binding:Paper back
Weight:130.00 g
Availability: Out Of Stock

Book Description

Book written By M Vijayan ,

ഗ്രാമങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പുസ്തകം . പൂരവും  വേലയും തിരുവാതിരയും ശീവോതിവരവും സ്കൂൾ പരിസരങ്ങളും അമ്മയും അമ്മുമ്മയും കൂട്ടുകാരൻ പപ്പന്റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധ സ്വരങ്ങളും കഥാനായകനായ ജയന്റെ ഓർമക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്റെ നനുത്ത സ്മൃതി ചിത്രങ്ങൾ

" ജാതി ബന്ധങ്ങളിലും വർണധർമങ്ങളിലും അടിയുറച്ച ഒരു കാലത്തിന്റെ അയഞ്ഞ സ്വഭാവം പഴയ കാലത്തിന്റെ സ്ഥല രാശിയോട് ചേർത്തുവക്കുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്. ഐന്ദ്രിയമായ അനുഭവങ്ങളുടെ സമാഹരണമാണ് കാലം മറന്ന കഥ 

Write a review

Note: HTML is not translated!
   Bad           Good
Captcha