Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
09:13
+91 487-2381066
×
Chat with Us
Kazhchakkanalukal

Kazhchakkanalukal

₹89.00 ₹105.00 -15%
Author:
Category: Poems, Books On Women, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9789391072964
Page(s): 80
Binding: Paper back
Weight: 120.00 g
Availability: Out Of Stock

Book Description

രുക്മിണി ടി.ആര്‍.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതപരിസരങ്ങളെ നിരീക്ഷിക്കുകയും സത്യസന്ധമായിതന്നെ അവയെ കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍, അത് വായനക്കാരന്‍റെ അനുഭവമായി മാറുകയും കണ്ണുകള്‍ കവിതയില്‍ തുറന്നുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കവിത ബഹുമുഖമായി നിലകൊള്ളുകയും ചെയ്യുന്നു. പുതിയ കാലത്തിന്‍റെ ശിഥിലസ്വഭാവങ്ങളുടെ അവസ്ഥാന്തരങ്ങളെ പ്രതിരോധിക്കുവാനും സമരയിടങ്ങള്‍ തീര്‍ക്കുവാനും വിളംബരം ചെയ്യുന്ന കാഴ്ചയുടെ കനലുകളാണ് ഈ സമാഹാരത്തില്‍ ജ്വലിച്ചുനില്‍ക്കുന്നത്!

സലാം പനച്ചമൂട്

Write a review

Note: HTML is not translated!
    Bad           Good
Captcha