Kaattu Paranja Katha

Kaattu Paranja Katha

₹120.00 ₹160.00 -25%
Category: Novels, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878203
Page(s): 116
Binding: Paper Back
Weight: 135.00 g
Availability: In Stock

Book Description

നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇടവും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന അതിമനോഹരമായ എഴുത്ത്. ഒരു കണ്ണാടിയിലെന്നപോലെ കാണാനാകുന്ന, ചന്തമാര്‍ന്ന ഭാവങ്ങള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha