Maranangalude Uthsavam

Maranangalude Uthsavam

₹409.00 ₹545.00 -25%
Author:
Category: Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671728
Page(s): 448
Binding: Paper back
Weight: 600.00 g
Availability: In Stock

Book Description

Book by D.Shaji

ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക്ക് ഒരുക്കി മെരുക്കി വിടുന്ന മൃണാളിനിയുടെ പ്രതികാരം. മരണം ആഘോഷമാക്കുന്ന ആണ്‍കോയ്മയുടെ ഇരുണ്ട മുഖങ്ങള്‍. സതി എന്ന അനുഷ്ഠാനത്തിന്‍റെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന രചന. ഹസ്സന്‍റെയും രാധയുടെയും പ്രണയപര്‍വ്വം കൂടിയാണ് ഈ നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha