Mittayitheruvu

Mittayitheruvu

₹480.00 ₹565.00 -15%
Category: Novels, Middle East , New Book, Translations, Nobel Prize Winners, Arabic, Dr N Shamnad
Original Language: Arabic
Translator: Dr N Shamnad
Translated From: Sugar Street
Publisher: Green Books
Language: Malayalam
ISBN: 9789391072902
Page(s): 448
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

മിഠായിത്തെരുവ്

നജീബ് മഹ്ഫൂസ്‌

മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുകാർക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങൾ, കമ്മ്യൂണിസത്തിന്റെയും മുസ്‌ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെയും ആവിർഭാവം, ആംഗ്ലോ-ഈജിപ്ഷ്യൻ കരാർ സൃഷ്ടിച്ച കലാപങ്ങൾ, വഫദ് പാർട്ടിയിലുണ്ടായ പിളർപ്പ്, കോപ്ടിക് ക്രിസ്ത്യാനികൾക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00