New Book

New Book

Grid View:
-15%
Quickview

Mattivecha Udal

₹111.00 ₹130.00

മാറ്റിവെച്ച ഉടല്‍ഹ്യൂബര്‍ട്ട് ഹദ്ദാദ്‌സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക..

-15%
Quickview

Dubberu Mittayi

₹196.00 ₹230.00

Book By Sajna Abdullaഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകൾ.സത്യത്തിൽ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം .സംഘർഷഭരിതമായ  വർത്തമാനകാലങ്ങളിൽ സമരത്തിൽ ഏർപ്പെടാനും അവയെ..

-15%
Quickview

Anarkali

₹111.00 ₹130.00

അനാർക്കലിഡോ. ഷാഫി കെ. മുത്തലിഫ്‌അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയു..

-15%
Quickview

Jipsiyum Ezhamlokavum

₹170.00 ₹200.00

ജിപ്‌സിയും ഏഴാംലോകവുംവിവർത്തനം: കെ.എസ്. വേണുഗോപാൽനാടോടിക്കഥകൾ ധാരാളമുണ്ട്. എന്നാൽ നാടോടികളുടെ കഥകളെന്ന്വിശേഷിപ്പിക്കുന്നത് ജിപ്‌സികളുടെ കഥകൾ മാത്രമാണ്. അവരാണല്ലോയഥാർത്ഥത്തിൽ നാടോടികൾ. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെദേശങ്ങളിൽനിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നജിപ്‌സികൾക്ക് പറയുവാനുണ്ട് ധാരാളം കഥകൾ. ചെന്നായ് രാജകുമാരി,സൂത്രക്കാരനായ ജ..

-15%
Quickview

Aathmahathyayute Rasathanthram

₹119.00 ₹140.00

ആത്മഹത്യയുടെ രസതന്ത്രംറിഹാൻ റാഷിദ്‌ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേർത്ത അതിർവരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികൾ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാർത്ഥത്തിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും  ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാർശനികമായ ഉൾക്കാഴ്ചയുടെ തലമാണ് ഈ നോവൽ മുന്നോട്..

-15%
Quickview

Avanivaazhvukalute Adiverazhangal

₹230.00 ₹270.00

അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾസി. രാധാകൃഷ്ണൻപല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചു..

-15%
Quickview

Arabi Malayali

₹111.00 ₹130.00

അറബിമലയാളിറഷീദ് പാറയ്ക്കൽമലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങൾക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെൺകുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ പ്രണയത്തിന്റെ ശക്തിയിൽ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മൾ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനക..

-15%
Quickview

Akshayamidhila

₹213.00 ₹250.00

അക്ഷയമിഥിലഗിരിജാസേതുനാഥ്‌ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോർന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ തൂലികാ ശൈലിക്ക് രൂപം നല്കിയിരിക്കുന്നത്.എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങൾ നേർക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂർപ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യർഥന, രാവണന്..

-15%
Quickview

Thenkurinjiyum Rajakumaranum

₹111.00 ₹130.00

തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...

-15%
Quickview

Pora Pora

₹468.00 ₹550.00

പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..

Showing 151 to 160 of 279 (28 Pages)