New Book

New Book

Grid View:
-15%
Quickview

Oktober

₹136.00 ₹160.00

ഒക്‌ടോബർ‌സിന്ധു നായർഉള്ളു നൊന്തു പാടുന്ന ഒരു സിത്താറിന്റെ പ്രൗഢസ്വരത്തെ അനുസ്മരിപ്പിക്കുന്നു ഈ കവിതകൾ. അതിഭാവുകത്വത്തിലേക്കു വീഴാതെ ഓരോ പ്രമേയത്തെയും തീക്ഷ്ണതയോടെ, എന്നാൽ മിതത്വത്തോടെ, ചമൽക്കാരത്തോടെ, എന്നാൽ നല്ല കവിതയ്ക്കു വേണ്ടïഒതുക്കത്തോടെ വാർത്തെടുക്കുന്നതിൽ സിന്ധു നായർ വിജയകിരീടം ചൂടി നിൽക്കുന്നു.കെ. ജയകുമാർ IASജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട..

-15%
Quickview

Nammude MT

₹187.00 ₹220.00

നമ്മുടെ എം.ടി.രമേഷ് പുതിയമഠംമലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്...

-15%
Quickview

Malayalathinte Suvarnakathakal -E Harikumar

₹306.00 ₹360.00

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ. ഹരികുമാര്‍ ഇ. ഹരികുമാര്‍മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്‍റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്‍റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അ..

-15%
Quickview

Nokkiyal Kanatha Aakasam

₹187.00 ₹220.00

നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ്മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്‍റെ നോക്കിയാല്‍ കാണാത്ത  ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്..

-15%
Quickview

Shahidnama

₹298.00 ₹350.00

ഒ.വി. ഉഷഷാഹിദ്‌നാമ അലൗകികപ്രണയത്തിന്‍റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. ..

-15%
Quickview

Aandavante Leelaavilasangal

₹264.00 ₹310.00

ആണ്ടവന്‍റെ ലീലാവിലാസങ്ങള്‍സുധീര്‍ പറൂര്  ഒരു ദേശചരിത്രത്തിന്‍റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്‍നായരും മനുഷ്യനായ അച്യുതന്‍ നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തല..

-15%
Quickview

Dog Walker

₹153.00 ₹180.00

ഡോഗ് വാക്കര്‍ തമ്പി ആന്‍റണിഅമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്‍റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്‍റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട..

-15%
Quickview

Deutschland

₹128.00 ₹150.00

ഡോയ്ഷ് ലാന്‍ഡ് മായ എസ്.ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍  എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. ..

-25%
Quickview

Kamadhenu

₹143.00 ₹190.00

കാമധേനു കെ.ജി. രഘുനാഥ്കണ്ണന്‍ എന്ന കുട്ടിയും അവന്‍റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്‍റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജ..

-15%
Quickview

Marthyagaadha

₹680.00 ₹800.00

മര്‍ത്യഗാഥ കെ.എ. രാജന്‍Homo sapiens  എന്ന ആധുനികമനുഷ്യന്‍റെ പരിണാമവും ജീവിതവും, യുക്ത്യാധിഷ്ഠിതമായി വിശദീകരിച്ചിരിക്കുന്ന കൃതിയാണ് മര്‍ത്യഗാഥ. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കുടുംബം, ഗോത്രം, ഭാഷ, സംസ്കാരം, സമൂഹം, രാജ്യം, മതം, ദൈവം, ഫ്യൂഡലിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ മുഴുവന്‍ പ്രക്രിയകളേയും അതിശയോക്തികളില്‍നിന്നും മുക്തമാക്കി, യ..

Showing 71 to 80 of 255 (26 Pages)