Niranilavu

Niranilavu

₹150.00 ₹200.00 -25%
Author:
Category: Malayalam, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9788194746638
Page(s): 160
Binding: Paper back
Weight: 150.00 g
Availability: In Stock
eBook Link:

Book Description

Book by Balendu

കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്തിട്ടുണ്ട് . പല പാരഡികൾ ഒരു ദർശനമുള്ളതായി അനുഭവപ്പെട്ടിരുന്നു . വരുമാനം കുറഞ്ഞ ഒരു ബോംബെ മലയാളി വീട്ടമ്മയുടെ മിഴിവുള്ള ചിത്രം നഗര സംഗീത ത്തിൽ കൂടി തിരിഞ്ഞു കിട്ടുന്നു . ഉണ്ണികൃഷ്ണൻ ചെറുതുരുത്തി

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00