Nizhal

Nizhal

₹128.00 ₹150.00 -15%
Category: Crime Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 978-93-48125-48-4
Page(s): 104
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

നിഴൽ     by    ദീപക് രാമചന്ദ്രൻ


തീവ്രവാദത്തിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വർത്തമാന കാലം.

സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തിൽ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ.

കേസിന്റെ നാൾവഴികൾ. അതിലൂടെ ഒരു നിഴൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തുന്ന രണ്ടാഴ്‌ചക്കാലത്തിനിടയിൽ, അപ്രതീക്ഷിതമായി അനാവരണം ചെയ്യപ്പെടുന്ന അന്തർദേശീയ കുറ്റവാളിയുടെ ഭൂതകാല ജീവിതവും അയാളെ തേടിയുള്ള യാത്രയുമാണ് ഈ ക്രൈം നോവൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha