Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
11:09
+91 487-2381066
×
Chat with Us
Renu Rajasthani

Renu Rajasthani

₹179.00 ₹210.00 -15%
Category: Novels
Original Language: Malayalam
Publisher: Green Books
ISBN: 9789395878340
Page(s): 250
Binding: paper back
Weight: 150.00 g
Availability: In Stock

Book Description

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്‍കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha