Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
15:12
+91 487-2381066
×
Chat with Us
Oru Divasam

Oru Divasam

₹34.00 ₹40.00 -15%
Category: Novels
Publisher: Green-Books
ISBN: 9788184230932
Page(s): 56
Weight: 85.00 g
Availability: Out Of Stock

Book Description

Author:P Muralimohan

കുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിമാരുടെയോ മന്ത്രവാദിനിയുടെയോ പറക്കുംതളികകളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കൂടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും
മാസികകളുമായി നമ്മുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരില്ലേ. അക്കൂട്ടത്തില്‍പെട്ട ഒരാളുടെ, അജയന്റെ ജീവിതകഥയാണിത്. ഇങ്ങനെയും ചിലര്‍ ഈ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. മനസ്സ് അവരെക്കുറിച്ചുള്ള സ്‌നേഹവും
അനുകമ്പയും കൊണ്ടു നിറയുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha